Blog

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 2200 രൂപ! ഇന്നത്തെ വിലയറിയാം

Uncategorized

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക്…

സച്ചിന്റെ 36 വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത് വൈഭവ് സൂര്യവംശി

KERALAUncategorized

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചപ്പോള്‍, യുവ ഇടംകയ്യന്‍ ബാറ്റര്‍…

ഫാർമസ്യൂട്ടിക്കൽ സയൻസിൽ പിഎച്ച്.ഡി. നേടി കേളകം സ്വദേശിനി

Uncategorized

കേളകം:രാജസ്ഥാനിലെ ജെ ജെ ടി സർവക ലാശാലയിൽ നിന്ന് ഫാർമ സ്യൂട്ടിക്കൽ സയൻസിൽ പിഎച്ച്.ഡി. നേടി കേളകം സ്വദേശിനി പ്രിയ അബ്രഹാം. തൃക്കരിപൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്…

ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിര്‍ദേശവുമായി കെഎസ്ഇബി, വൈദ്യുതി ലൈനുകള്‍ക്ക് സമീപം ബാനറുകള്‍ വേണ്ട

Uncategorized

കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിര്‍ദേശവുമായി കെഎസ്ഇബി. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ബാനറുകളും മറ്റും സ്ഥാപിക്കരുതെന്നാണ് കെഎസ്ഇബിയുടെ കര്‍ശനമായ നിര്‍ദേശം. പലയിടങ്ങളിലും ഫുട്‌ബോള്‍ ആരാധകര്‍ ഫ്ലെക്സുകൾ, ബാനറുകള്‍,…

കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിക്ക്

Uncategorized

കണ്ണൂർ: മസ്തിഷ്കമരണം സംഭവിച്ച അർജുന്റെ വൃക്കകളിലൊന്ന് സ്വീകർത്താവിലേക്ക് വിജയകരമായി മാറ്റിവെച്ചുകൊണ്ട് കണ്ണൂർ ആസ്റ്റർ മിംസ് വീണ്ടുമൊരു അതിസങ്കീർണ്ണ ജീവൻരക്ഷാ ദൗത്യം വിജയകരമായി പൂർത്തിയാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധികളോട്…

മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

Uncategorized

കാലവർഷ സൂചന നൽകി സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. അടുത്ത അഞ്ചു ദിവസവും ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത…

മിൽമയുടെ കൂട്ടിയ പാൽവില ഇന്നുമുതൽ

Uncategorized

മിൽമ പാലിന്റെ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുന്നത്. ഇതിൽ 3.35 രൂപ ക്ഷീര കർഷകർക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കും…

ഉളിക്കൽ സ്വദേശിയായ വ്യക്തിയെ മൈസൂരുവിൽ മരിച്ച നിലയിൽ കാണപ്പെട്ടു

Uncategorized

20 വർഷത്തോളമായി മൈസൂരിൽ താമസിച്ച് വരുന്ന ഉളിക്കൽ സ്വദേശിയായ വ്യക്തി 28.05.2026 തീയ്യതി മൈസൂർ, മന്ദിമൊഹല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മരണപ്പെട്ടു. (60 നും 65…

മടമ്പം പികെഎം കോളജിന് നേട്ടങ്ങൾ സമ്മാനിച്ച് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി പടിയിറങ്ങുന്നു

Uncategorized

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന് നിരവധി മികച്ച നേട്ടങ്ങൾ സമ്മാനിച്ച പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി കോളജ് കാമ്പസിനോട് 31 ന് വിടപറയും. സംസ്ഥാനത്തും ദേശീയ,…

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

Uncategorized

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെയാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം,​…