• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നിയമം ; നടപടികള്‍ ഇങ്ങനെ

ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നിയമം ; നടപടികള്‍ ഇങ്ങനെ

രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം…

ഉത്തരകാശി രക്ഷാപ്രവർത്തനം: മലമുകളിൽ നിന്നുള്ള കുഴിയെടുക്കൽ നാല് ദിവസം നീണ്ടേക്കും

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഉത്തരകാശി സിൽകാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം വൈകുമെന്ന് റിപ്പോർട്ട്. തുരങ്കത്തിലൂടെ കുഴൽ കടത്തിവിടുന്നതിനൊപ്പം മലമുകളിൽനിന്നും കുത്തനെയുള്ള കുഴിക്കലും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ 22 മീറ്റർ താഴേക്ക് കുഴിച്ചിട്ടുണ്ട്. അതേസമയം ഇത്തരത്തിൽ കുഴിയെടുക്കുന്നതിന് നാലുദിവസത്തോളം സമയമെടുക്കുമെന്നാണ് ദൗത്യസംഘം…

സ്‌കൂൾ പാർലമെന്റ്റ് തെരഞ്ഞെടുപ്പ് നാലിലേക്ക് മാറ്റി

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥി പാർലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബർ നാലിലേക്ക് മാറ്റി. ഒന്നിന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. 30 മുതൽ ജനുവരി മൂന്നുവരെ സംസ്ഥാന ശാസ്ത്രോത്സവം നടക്കുന്നതിനാലാണ് മാറ്റം.

കണ്ണൂരിൽ വിമാന ടിക്കറ്റ് നിരക്ക് കൂടിയതിന് കാരണം കേന്ദ്രസർക്കാർ’; വിമർശിച്ച് മുഖ്യമന്ത്രി

പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളി വിമാനക്കൂലി വർധിപ്പിക്കലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനക്കൂലി കരിപ്പൂർ വിമാനത്താവളത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുത്തു. 95 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ ചെലവഴിച്ചു. ഒക്ടോബറിൽ ഭൂമി കൈമാറി. പക്ഷേ റൺവേ വികസനത്തിനായി ടെൻണ്ടർ…

ശബരിമലയിൽ തിരക്കേറുന്നു; ഇന്നലെ എത്തിയത് 70,000 തീർഥാടകർ

ശബരിമലയിൽ തിരക്കേറുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. 70,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടും. ഇന്ന് 60000ലധികം തീർഥാടകരാണ് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്കേറുന്ന സാ​ഹചര്യത്തിൽ ജാ​ഗ്രത പുലർത്താനും…

കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ശ്രീശാന്ത്‌.

കൊച്ചി: കര്‍ണാടകയില്‍ വില്ല നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് താൻ പണം തട്ടിയെന്ന പരാതിയില്‍ പ്രതികരണവുമായി ക്രിക്കറ്റ്താരം എസ്. ശ്രീശാന്ത്. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരനെ കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ശ്രീശാന്തിനെതിരെ കഴിഞ്ഞദിവസം പോലീസ്…

അമേരിക്കൻ എംബസിയിലേക്ക് മാർച്ച് നടത്തി ക്യൂബൻ ജനത. മുന്നിൽനിന്ന് നയിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും

ഹവാന: പലസ്തീന് നേരെയുള്ള ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹവാനയിലെ യുഎസ് എംബസിയിലേക്ക് നടത്തി‌യ മാർച്ചിന് നേതൃത്വം നൽകി ക്യൂബൻ പ്രസിഡന്റും പ്രധാനമന്ത്രിയും. ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ ഹവാനയിൽ പലസ്തീൻ അനുകൂല മാർച്ചിന് നേതൃത്വം നൽകി. ആയിരങ്ങളാണ് പലസ്തീന് അനുകൂലമായി…

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യജ ഐഡി കാര്‍ഡ് ഉപയോഗിച്ചു എന്ന വിഷയത്തില്‍ കെപിസിസിക്ക് പരാതി ലഭിച്ചുവെന്നും പരാതിയില്‍ അന്വേഷണം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യജ ഐഡി കാര്‍ഡ് ഉപയോഗിച്ചു എന്ന വിഷയത്തില്‍ കെപിസിസിക്ക് പരാതി ലഭിച്ചുവെന്നും പരാതിയില്‍ അന്വേഷണം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുന്‍വിധിയോടെ കെപിസിസി വിഷയത്തെ സമീപിക്കില്ല എന്നും അന്വേഷണത്തിന് ഒരു സംഘത്തെ നിയോഗിക്കുമെന്നും സുധാകരന്‍…

മാലോം തളിർ ഫെസ്റ്റ് ജനുവരിയിൽ

വെള്ളരിക്കുണ്ട് : മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ തളിർ ഫെസ്റ്റ് 2024 ജനുവരി 12 മുതൽ 21 വരെ നടക്കും. കാർഷിക പ്രദർശനങ്ങൾ, പുഷ്‌പഫല പ്രദർശനങ്ങൾ, കരകൗശല പുരാവസ്തു പ്രദർശനം, അക്വാറ്റിക്കോ, മാജിക്ക്ഷോ എന്നിവയ്ക്കൊപ്പം അമ്യൂസ്മെന്റ് ഇനങ്ങളും പ്രദർശന വിൽപ്പന സ്റ്റാളുകളുമുണ്ടാകും.…

എയ്യൻകല്ല് ക്വാറിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിശോധന

ചെറുപുഴ : പ്രാപ്പൊയിൽ എയ്യൻകല്ല് ക്വാറിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ എം.എ.ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഒരുവർഷമായി ക്വാറി പ്രവർത്തിക്കുന്നില്ല. ക്വാറി മാനേജ്മെന്റ് നൽകിയ അപേക്ഷയെത്തുടർന്നാണ്…