• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • ഇന്ധനം വേണ്ടാത്ത എന്‍ജിന്‍, ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി സ്പേസ് എക്സ്

ഇന്ധനം വേണ്ടാത്ത എന്‍ജിന്‍, ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി സ്പേസ് എക്സ്

ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ്.ഇന്ധനം വേണ്ടാത്ത എന്‍ജിന്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാണ്ടം ഡ്രൈവ് എന്‍ജിനായ ഇത് അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐ.വി.ഒ ലിമിറ്റഡാണ് നിര്‍മിച്ചിരിക്കുന്നത്. സ്പേസ് എക്സിന്റെ ട്രാന്‍സ്പോര്‍ട്ടര്‍ 9…

വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം; സൗദിയിൽ നിയമം പ്രാബല്യത്തിലായി

റിയാദ്: സൗദി അറേബ്യയില്‍ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കണം. ഇത് സംബന്ധിച്ച പുതിയ നിയമം ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നിര്‍ദേശങ്ങളും നിബന്ധകളും ഉള്‍പ്പെടുത്തി പുതിയ നിയമം…

ആധാര്‍ കാര്‍ഡ് പുതുക്കിയില്ലേ..? ഡിസംബർ 14 വരെ സൗജന്യം

ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. സര്‍ക്കാരിന്റെ ഏതൊരു സേവങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പത്ത് വര്‍ഷം മുൻപ് ആധാര്‍ കാര്‍ഡ് എടുത്തവര്‍ നിര്‍ബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. *ആധാര്‍…

കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; നവകേരള സദസിൻ്റെ വേദിക്ക് അടുത്ത് താത്ക്കാലിക വേദി

കോഴിക്കോട്: കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കും. അരലക്ഷം പേർ പങ്കെടുക്കുന്ന റാലി ചരിത്ര സംഭവമായിരിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. നവകേരള സദസിൻ്റെ വേദിയിൽ നിന്ന് 50 മീറ്റർ മാറി താൽക്കാലിക വേദി കെട്ടിയാണ് കോൺഗ്രസ് പരിപാടി…

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ ഡിസംബറില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍/ സ്വകാര്യ മേഖലകളിലെ വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഡിസംബര്‍ രണ്ടിനകം ജില്ലാ അപ്രന്റിസ്ഷിപ് ട്രെയിനിങ് ഓഫീസായ ആര്‍ ഐ…

റോബിനെ’ വീണ്ടും തടഞ്ഞ് എംവിഡി; നടപടി വൻ പൊലീസ് സന്നാഹത്തോടെ, പിഴ അടപ്പിച്ചു

കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയിൽ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് റോബിൻ ബസ് എംവിഡി തടഞ്ഞത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടി. 7500 രൂപ പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടു. അതേസമയം, പത്തനംതിട്ട-കോയമ്പത്തൂർ യാത്ര തുടരുകയാണ് റോബിൻ ബസ്. പെർമിറ്റ് ലംഘനം…

ഏരുവേശ്ശിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക്: ഗ്രീൻവില്ലകൾ ഒരുങ്ങുന്നു

ചെമ്പേരി: ഏരുവേശ്ശി  ഗ്രാമപ്പഞ്ചായത്ത് ഭൂരഹിത ഭവനരഹിത  പട്ടികവർഗ കുടുംബങ്ങൾക്കായി ‘ഗ്രീൻ  വില്ല-അംബേദ്കർ സ്‌മാർട്ട് ഊര്’ എന്ന  പേരിൽ വീടുകൾ നിർമിക്കുന്നു.  ലൈഫ്  പദ്ധതിയുമായി സഹകരിച്ചാണ്  വീടുകളൊരുക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വലിയപറമ്പിലുള്ള 40  സെന്റ് സ്ഥലത്താണ് ഏഴ് വീടുകൾ  നിർമിക്കുന്നത്. ലൈഫ് പദ്ധതിയിൽനിന്ന്…

തടിക്കടവ് സ്കൂളിൽ പൂമ്പാറ്റക്കൊരു പൂന്തോട്ടമൊരുങ്ങി

തടിക്കടവ് : തടിക്കടവ് ഗവ. ഹൈസ്കൂളിൽ സീഡ് വിദ്യാർഥികൾ പൂമ്പാറ്റക്കൊരു പൂന്തോട്ടമൊരുക്കി. കിലുക്കി, ചെണ്ടുമല്ലി, പൂന്തോട്ടത്തിൽ പത്തുമണിയുടെ വിവിധ ഇനങ്ങൾ, വാടാമല്ലി, നാട്ടുസൂര്യകാന്തി, ചെത്തി, റോസ്, ചെമ്പരത്തി എന്നിവയുൾപ്പെടെ ഒട്ടേറെ ചെടികൾ പൂത്തുനിൽക്കുകയാണ്. പലതരത്തിലുള്ള പൂമ്പാറ്റകളും പൂന്തോട്ടത്തിൽ എത്തുന്നുണ്ട്. കെ. അക്ഷയ്,…

റബർ വില വർധിപ്പിക്കുന്നതിന് നടപടി ഉണ്ടാകണം: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: റബറിന്റെ വില വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. റബറിന്റെ തറവില 250 രൂപയെങ്കിലും ലഭിച്ചാൽ മലയോര കർഷകർ തൃപ്തരാകും. വന്യമൃഗ ആക്രമണം, കടബാധ്യത മൂലമുള്ള ജപ്‌തി എന്നിവ ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന്…

കായലുകളുടെയും,തോടുകളുടേയും, പുഴകളുടേയും സ്ഥലങ്ങൾ കയ്യേറ്റം ചെയ്യപ്പെടുമ്പോൾ ആർക്കാണ് പരാതി കൊടുക്കേണ്ടത്?

കായലുകളും തോടുകളും പുഴകളും അടുത്ത തലമുറകൾക്ക് വേണ്ടി കരുതി വയ്ക്കേണ്ട പ്രകൃതിയുടെ വരദാനങ്ങളാണ്. അവ കയ്യേറ്റം ചെയ്യപ്പെടുമ്പോൾ എടുക്കേണ്ട പ്രാഥമികമായ നടപടിക്രമങ്ങൾ താഴെ കുറിക്കുന്നു. കേരള ഭൂസംരക്ഷണ നിയമം, 1957, കേരള പഞ്ചായത്ത് രാജ് നിയമം, 1994 എന്നിവയുടെ നിയമപരമായ വ്യവസ്ഥകൾ…