• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം; ഫോണിൽ ഉണ്ടാകാൻ പാടില്ലാത്ത ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ്

ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം; ഫോണിൽ ഉണ്ടാകാൻ പാടില്ലാത്ത ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ്

രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. രാജ്യത്തെ മാര്‍ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ മുന്‍നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില്‍ ഗൂഗിള്‍ പേയുമുണ്ട്. ഉപയോഗിക്കുന്നതിലുള്ള എളുപ്പവും ലളിതമായ ഡിസൈനും ഒപ്പം ഗൂഗിള്‍ ഉറപ്പു നല്‍കുന്ന സുരക്ഷയും ഗൂഗിള്‍ പേയ്ക്ക്…

ജൂനിയര്‍ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂര്‍ മജിസ്‌ട്രേറ്റിനെതിരെ നടപടി

ജൂനിയര്‍ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂര്‍ മജിസ്‌ട്രേറ്റിനെതിരെ നടപടി. തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കെ ലെനിന്‍ദാസിനെതിരെയാണ് നടപടി. അഭിഭാഷകര്‍ സംസ്ഥാനത്ത് പലയിടത്തും കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചതോടെയാണ് മജിസ്‌ട്രേറ്റിനെ തരംതാഴ്ത്തിയത്. അഡീഷണല്‍ മുന്‍സിഫ് കോടതി ജഡ്ജിയായാണ് തരംതാഴ്ത്തിയത്.തിരൂരില്‍ നിന്ന് കണ്ണൂരിലേക്ക്…

കോച്ച് മാറിക്കയറി; തീവണ്ടിയിൽ നിന്ന് സ്ത്രീയെയും മകളെയും ടി ടി ഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി

ജനറൽ കോച്ചിൽ സ്ഥലമില്ലാത്തതിനാൽ സ്ലീപ്പർ കോച്ചിൽ കയറാൻ ശ്രമിച്ച യുവതിയെയും മകളെയും ടിടിഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി വി കെ ഹൗസിൽ ഷരീഫയാണ് കോഴിക്കോട് റെയിൽവേ പൊലീസിൽ പരാതി നൽകിയത്. ചൊവ്വ വൈകിട്ട് ആറോടെയാണ് സംഭവം. നേത്രാവതി…

നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഡിഎംഒ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കാസര്‍ഗോഡ് ഗവ: നഴ്സിംഗ് സ്കൂളിലെ നഴ്സിംഗ് വിദ്യാര്‍ഥിനികളോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ശിശു രോഗ വിദഗ്ധൻ ഡോ: അഭിലാഷ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചും ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള ഗവ: സ്റ്റുഡന്റസ്…

ട്രാക്ക് അറ്റകുറ്റപ്പണി: ചില ട്രെയിനുകൾ വൈകും

റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ വിവിധയിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ വൈകി ഓടുമെന്ന് അധികൃതർ അറിയിച്ചു. ◼️തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16629) ഇന്ന് ഒരു മണിക്കൂർ വൈകും ◼️ഹസ്രത്ത് നിസാമുദ്ദീൻ ജംക്‌ഷൻ – എറണാകുളം…

എംവിഡി അന്യായമായി പിഴ ഈടാക്കുന്നു’; ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മോട്ടോർ വാഹന വകുപ്പ്‌ അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളുടെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിൻ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോർ അടക്കമുള്ളവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.…

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം; 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂര്‍: കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് കേസ്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ്…

ഇന്ത്യയില്‍ യുവാക്കളുടെ മരണം കൂടുന്നത് കൊവിഡ് വാക്സിൻ കാരണം അല്ലെന്ന് ഐസിഎംആര്‍

രാജ്യത്ത് യുവാക്കളുടെ മരണം വര്‍ധിക്കുന്നത് കൊവിഡ് വാക്സിൻ ഉപയോഗിച്ചതിന് പിന്നാലെയാണെന്ന വാദത്തിന് വിരാമമിട്ടുകൊണ്ട് ഐസിഎംആര്‍ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). യുവാക്കള്‍ക്കിടയില്‍ മരണം കൂടുന്നത് കൊവിഡ് വാക്സിൻ മൂലമല്ല, മറിച്ച് കൊവിഡ് 19 ഗുരുതരമായി ബാധിച്ചതും മറ്റ് ആരോഗ്യപ്രശ്നങ്ങളും അത്തരത്തിലുള്ള…

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും. മലയാള സിനിമ ആട്ടം ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്.…

കൂടുതല്‍ സമയം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക..!

ഇന്നത്തെക്കാലത്ത് ഇയര്‍ഫോണ്‍ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. വീട്ടില്‍ ഇരുന്ന് പാട്ട് കേള്‍ക്കുമ്പോഴും സിനിമകള്‍ കാണുമ്പോഴും യാത്രകള്‍ ചെയ്യുമ്പോഴുമൊക്കെ ഇയര്‍ഫോണ്‍ നമ്മുടെ സന്തതസഹചാരിയാണ്.എന്നാല്‍ അമിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അറുപത് ശതമാനത്തില്‍ അധികം സൗണ്ടോടുകൂടി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് നമ്മുടെ…