• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • ശമ്പളം മാസം 75000 രൂപ വരെ; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിലെ 12 പേരുടെ കാലാവധി വീണ്ടും നീട്ടി

ശമ്പളം മാസം 75000 രൂപ വരെ; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിലെ 12 പേരുടെ കാലാവധി വീണ്ടും നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ പരിപാലന സംഘത്തിന്‍റെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. വെബ്സൈറ്റിന്‍റെയും സോഷ്യൽ മീഡിയയുടേയും തുടര്‍ പരിപാലനം അനിവാര്യമെന്ന പരാമര്‍ശത്തോടെയാണ് 12 അംഗ സംഘത്തിന്‍റെ കരാര്‍ കാലാവധി നീട്ടിയത്. പ്രതിമാസം…

ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ ആര്‍ഡിഒ കോടതി 75,000 രൂപ പിഴയിട്ടു

തിരൂർ: മലപ്പുറം തിരൂരില്‍ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ ആര്‍ഡിഒ കോടതി 75,000 രൂപ പിഴയിട്ടു.മുത്തൂരിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു കോഴിത്തല കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് പൂട്ടിച്ചിരുന്നു. നവംബര്‍ അഞ്ചിന് തിരൂര്‍ പി സി പടി…

ക്ഷേമ പെൻഷൻ ഇന്ന് മുതൽ; തുക അനുവദിച്ച് ധന വകുപ്പ്

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവ​ദിച്ച് ധന വകുപ്പ്. തുക അനുവ​ദിച്ച് വകുപ്പ് ഉത്തരവിറക്കി. 684 കോടി 29 ലക്ഷം രൂപയാണ് അനുവ​ദിച്ചത്. ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നു ഉത്തരവിൽ പറയുന്നു.…

മാവുള്ളാല്‍ തീര്‍ഥാടനത്തിന് തുടക്കമായി: വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളി വികാരി ഫാ. ജോണ്‍സണ്‍ അന്ത്യാംകുളം തിരുനാള്‍ പതാക ഉയര്‍ത്തി

വെള്ളരിക്കുണ്ട്: മലബാറിലെ പ്രസിദ്ധമായ മാവു ള്ളാല്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളി വികാരി ഫാ. ജോണ്‍സണ്‍ അന്ത്യാംകുളം തിരുനാള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് കുര്‍ ബാന, വചന പ്രഘോഷണം, നൊവേന നടന്നു.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; 18,19 തീയതികളിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.…

മണ്ഡലകാലത്തിന് തുടക്കം; പുതിയ മേൽശാന്തി ശബരിമല നട തുറന്നു

പത്തനംതിട്ട: വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം ക്ഷേത്ര നടകൾ തുറന്നു. പുലർച്ചെ മൂന്നിന് മേൽശാന്തി പിഎൻ മഹേഷ് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. തുടർന്ന് ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവ…

കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിലെ എംമ്പ്രോന്‍ സ്ഥാനം സമര്‍പ്പിച്ചു

കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിലെ എംമ്പ്രോന്‍ സ്ഥാനം വിഷ്ണുനാരായണന് സമര്‍പ്പിച്ചു. കതൃക്കോട്ട് കുമാരന്‍ എംമ്പ്രോന്റെ മരണത്തെ തുടര്‍ന്നാണ് വിഷ്ണു നാരായണനു എംമ്പ്രോന്‍ സ്ഥാനം സമര്‍പ്പിച്ചത്. കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിലെ സ്ഥാനികനായിരുന്ന അന്തരിച്ച  കതൃക്കോട്ട് കണ്ണന്‍ ആയത്താരുടെ പൗത്രനാണ് വിഷ്ണു നാരായണന്‍. എംമ്പ്രോന്‍ സ്ഥാന സമര്‍പ്പണ ചടങ്ങിന്…

വനം വകുപ്പില്‍ ജോലി നേടാം; പത്താം ക്ലാസുകാര്‍ക്ക് അവസരം,അവസാന തീയതി ഇന്ന്

വനം വകുപ്പിനു കീഴില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോട്ടൂര്‍ ആന പുനരധി വാസ കേന്ദ്രം, തൃശൂര്‍ സുവോളജി പാര്‍ക്ക് എന്നിവിടങ്ങളിലായിട്ടാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടിടത്തുമായി ആകെ 30 ഒഴിവുകളുണ്ട്. കരാര്‍ നിയമനങ്ങളാണ്. ബന്ധപ്പെട്ട തസ്തികയിലേക്ക് അര്‍ഹമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്…

കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചു

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ബുധനാഴ്ച തുടങ്ങി. ഉച്ചയ്ക്ക് 2.40-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തും. തിരികെ 4.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 5.50-ന് ബെംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സർവീസ്. ഇൻഡിഗോ എയർലൈൻസ് കണ്ണൂർ-ബെംഗളൂരു…

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനൊരുങ്ങി സന്നിധാനം; ശബരിമല ക്ഷേത്രനട വൈകിട്ട് തുറക്കും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് മാളികപ്പുറം മേൽശാന്തി…