• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയില്‍ കഴിയുന്നവരുടെ ചികില്‍സാ ചെലവും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സിഗ്നൽ ലഭിച്ചില്ല; കോയമ്പത്തൂർ എക്‌സ്‌പ്രസ് ഒരുമണിക്കൂർ ഗേറ്റിന് മുന്നിൽ നിർത്തിയിട്ടു

താഴെചൊവ്വ : താഴെചൊവ്വ റെയിൽവേഗേറ്റിൽ സിഗ്നൽ തകരാറായതിനെ തുടർന്ന് മംഗളൂരു-കോയമ്പത്തൂർ എക്‌സ്‌പ്രസ് വണ്ടി ഒരുമണിക്കൂറോളം നിർത്തിയിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സിഗ്നൽ തകരാറായത്. ഈ സമയം തിരുവന്തപുരത്തുനിന്നെത്തിയ വന്ദേഭാരത് എക്‌സ്‌പ്രസ് വണ്ടിയും 15 മിനിറ്റോളം നിർത്തി. സിഗ്നൽ ലഭിച്ചതിനെ തുടർന്ന് വന്ദേഭാരത് കാസർകോട്ടേക്ക്…

ഉത്രവധക്കേസ്, വിസ്മയ കേസ്, കുറ്റവാളികളെല്ലാം അഴിക്കുള്ളിൽ; ഒടുവില്‍ 5 വയസുകാരിക്കും നീതി ഉറപ്പാക്കി ജി.മോഹന്‍രാജ്

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനു പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചതിന്റെ അഭിമാനത്തിലാണ് പ്രോസിക്യൂഷൻ. കേരളം ചർച്ച ചെയ്ത പല കേസുകളിലും പ്രോസിക്യൂട്ടറായിരുന്ന ജി.മോഹന്‍രാജ് ആയിരുന്നു ആലുവ കേസിലെയും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സമാനമായ ഒട്ടേറെ കേസുകൾ…

ശബരിമല മണ്ഡലകാല ഭക്ഷണവില നിശ്ചയിച്ചു, വെജിറ്റേറിയൻ ഭക്ഷണം കുറഞ്ഞ നിരക്കിൽ: പുതിയ വില വിവരങ്ങൾ ഇങ്ങനെ

ശബരിമല തീർത്ഥാടകർക്കായി മണ്ഡലകാലത്തെ വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വിവിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക…

അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ​ഗതാ​ഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. 140 കിലോമീറ്റർ ദൈർഘ്യത്തിൽ സർവ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ്…

മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു

അതിയാമ്പൂര്‍: പാര്‍കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ പരിസ്ഥിതി/ജെ ആര്‍ സി / സോഷ്യല്‍ സര്‍വീസ് ക്ലബ്ബുകളും പിടിഎയും സംയുക്തമായാണ് പച്ചക്കറി കൃഷി നടത്തുന്നത്. സ്‌ക്കൂള്‍ കോമ്പൗണ്ടിനോട് ചേര്‍ന്ന് കാട് കയറി കിടന്നിരുന്ന നഗരസഭയുടെ സ്ഥലം പിടിഎ കമ്മറ്റി വൃത്തിയാക്കിയത്. പാര്‍കോ ക്ലബ്ബ്…

രാത്രിയിലും ഏറ്റുമുട്ടല്‍, കണ്ണൂര്‍ ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുന്നു

കണ്ണൂർ: കണ്ണൂര്‍ ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുന്നു. രാത്രിയിലും ഏറ്റുമുട്ടല്‍ നടന്നതായിട്ടാണ് സൂചന.വെടിശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. അതേസമയം, മാവോയിസ്റ്റ് ആക്രമണം സ്ഥിരീകരിച്ച്‌ പൊലീസ്. ഉരുപ്പുംകുറ്റിയില്‍ ആക്രമണം നടന്നപ്പോള്‍ കാട്ടില്‍ ഉണ്ടായിരുന്നത് എട്ട് മാവോയിസ്റ്റുകളാണ് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.…

തിരൂരിൽ ചീറിപാഞ്ഞ വന്ദേഭാരതിനു മുന്നിലൂടെ പാളം മുറിച്ചുകടന്നത് ഒറ്റപ്പാലം സ്വദേശിയെന്ന് ആ‍ർപിഎഫ് നിഗമനം.

മലപ്പുറം തിരൂർ റെയിൽവേസ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനെത്തുന്ന സമയത്ത് പാളം മുറിച്ചുകടന്നയാളെ കണ്ടെത്താൻ ആർ പി എഫ് അന്വേഷണം ഊർജ്ജിതമാക്കി. ചീറിപ്പായുന്ന വന്ദേഭാരതിനു മുന്നിലൂടെ പാളം മുറിച്ചുകടന്ന വയോധികനെ തിരിച്ചറിയാനായി ആർ പി എഫ് ലോക്കൽപോലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. റെയിൽവേസ്റ്റേഷനിലെ സി സി…

ഒമാന്‍പൗരനെ കൊലപ്പെടുത്തിയ സംഭവം: പ്രവാസികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍.

ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാര്‍ വിലായത്തില്‍ ഒരു പൗരനെ കൊലപ്പെടുത്തിയതിനാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വടക്കന്‍ അല്‍ ബത്തിന് പോലീസ് കമാന്‍ണ്ടിന്റെ നേതൃത്വത്തിലാണ് രണ്ട് ആഫ്രിക്കന്‍ പൗരന്മാര്‍ ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍…

കരിക്കോട്ടക്കരി – ഉരുപ്പുംകുറ്റി റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു

മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിലുള്ള വെടിവെപ്പിനെത്തുടർന്നാണ് ഇത് വഴിയുള്ള ഗതാഗതം പോലീസ് നിരോധിച്ചത്. ഇരിട്ടി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.