• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകൾ ഇനി അറബിയിലും. “അൽജുദ് റാൻ” ഷാർജ പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു

വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകൾ ഇനി അറബിയിലും. “അൽജുദ് റാൻ” ഷാർജ പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു

മലപ്പുറം: ജയിൽ ഭിത്തിക്കപ്പുറത്ത് നിന്ന് പരസ്പരം കണ്ടുമുട്ടാതെയുള്ള ബഷീറിൻ്റെയും നാരായണിയുടെയും പ്രണയ ജീവിതം പറയുന്ന വിഖ്യാത കഥാകാരൻ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ “മതിലുകൾ ” എന്ന നോവൽ ഇനി അറബിയിലും . ബഷീറിൻ്റെ രാഷ്ട്രീയ തടവുജീവിതം പ്രമേയമായ മലയാള…

തേർഡ് പാർട്ടി ഇൻഷുറൻസില്ലാത്ത വാഹനം അപകടത്തിൽ പെട്ടാൽ ?

വാഹന അപകട മൂലം മൂന്നാം കക്ഷിക്ക് ഉണ്ടാവുന്ന മരണമോ, ശാരീരിക ക്ഷതമോ, സ്വത്തിന് ഉണ്ടാവുന്ന നാശനഷ്ടങ്ങളോ പരിഹരിക്കപ്പെടുന്നത് തേർഡ് പാർട്ടി ഇൻഷുറൻസ് വഴിയാണ്. അപകടത്തെ തുടർന്ന് തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറുടെ മുൻപാകെ ഹാജരാക്കേണ്ട ഉത്തരവാദിത്വം വാഹന ഉടമയ്ക്കുണ്ട്.…

തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി കയരളം എ യു പി സ്കൂൾ

പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല കലോത്സവത്തിൽ സംസ്കൃതോത്സവത്തിൽ കയരളം യുപി സ്കൂൾ ചാമ്പ്യന്മാരായി. ജനറൽ യുപി വിഭാഗത്തിൽ  റണ്ണറപ്പും അറബി കലോത്സവത്തിൽ സെക്കൻഡ് റണ്ണറപ്പും നേടി.

വിടവാങ്ങിയത് ആയിരത്തോളം ചിത്രങ്ങളില്‍ വേഷമിട്ട അതുല്യപ്രതിഭ; തെലുങ്ക് നടൻ ചന്ദ്രമോഹനൻ അന്തരിച്ചു.

ആയിരത്തോളം ചിത്രങ്ങളില്‍ വേഷമിട്ട അതുല്യപ്രതിഭ തെലുങ്ക് താരം ചന്ദ്രമോഹനൻ അന്തരിച്ചു. 82 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 150 ഓളം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച അദ്ദേഹം നിരവധി ഭാഷകളിലായി ആയിരത്തോളം ചിത്രങ്ങളിലാണ് വേഷമിട്ടത്. മല്ലംപള്ളി…

കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു

കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ വാര്‍ഷിക കണ്‍വെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു മരണംകൂടി. പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാറ്റൂര്‍ കടവൻകുടി വീട്ടില്‍ പ്രദീപന്‍റെ ഭാര്യ റീന ജോസാണ് (സാലി – 45) ശനിയാഴ്ച രാത്രി മരിച്ചത്‌. അതിഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റീന.…

ഇടുക്കിയില്‍ ക്രൂര കൊലപാതകം; ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊന്നു, ഭാര്യയെയും ആക്രമിച്ചു

ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊലപ്പെടുത്തി. ഇടുക്കി നെടുംകണ്ടം കൗന്തിയിലാണ് സംഭവം. പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്‍റെ മരുമകൻ ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ജോബിന്‍റെ ഭാര്യയും ടോമിയുടെ മകളുമായ ടിന്റുവിനുനേരെയും ആക്രമണം ഉണ്ടായി. ജോബിന്‍ ടിന്‍റുവിനെയും കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായി…

ഡീ ആക്ടിവേറ്റ് ചെയ്ത ഫോണ്‍ നമ്പറിലെ ഡാറ്റ നീക്കേണ്ടത് വരിക്കാരുടെ ഉത്തരവാദിത്വം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡീ ആക്ടിവേറ്റ് ചെയ്ത മൊബൈല്‍ നമ്പറിലെ ഡാറ്റ നീക്കം ചെയ്യേണ്ടത് വരിക്കാരുടെ ഉത്തരവാദിത്വമെന്ന് സുപ്രീം കോടതി. ആ ഉത്തരവാദിത്വം മൊബൈല്‍ കമ്ബനിയുടെ മേല്‍ ചാരാനാവില്ല. ഡീ ആക്ടിവേറ്റ് ചെയ്ത നമ്ബര്‍ പുതിയ വരിക്കാര്‍ക്കു നല്‍കുന്നതില്‍നിന്ന് കമ്ബനികളെ തടയാനാവില്ലെന്നും സുപ്രീം കോടതി…

അധ്യാപക ഒഴിവുകൾ

⭕️ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ). അഭിമുഖം 10-ന് 11-ന് സ്കൂൾ ഓഫീസിൽ നടക്കും. ⭕️ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ്. അഭിമുഖം വ്യാഴാഴ്ച 11 മണിക്ക് നടക്കും.…

“നാഥനില്ലാപ്പണം’! ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1.43 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,43,619 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 42,272 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതു-സ്വകാര്യ ബാങ്കുകളിലായി ഇത്തരത്തില്‍ കുമിഞ്ഞ് കൂടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യ ബാങ്കുകളില്‍ 6087 കോടി രൂപയും…

സില്‍വര്‍ ലൈന്‍ : തുടര്‍ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ തുടര്‍ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയില്‍വേ. പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കെ റെയില്‍ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാനാണ് നിര്‍ദേശം. ചര്‍ച്ചയുടെ മിനിറ്റ്‌സ് സമര്‍പ്പിക്കാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയുടെ വിനിയോഗം അടക്കം…