ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം; വിവാഹ ചടങ്ങിലേക്ക് മിസൈൽ പതിച്ചു, രണ്ട് മരണം, തിരിച്ചടി തുടങ്ങിയെന്ന് ഇറാൻ
ഇറാനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദർ അബ്ബാസ്, സിരിക്, ഖഷം എന്നീ മേഖലകളിലാണ് ആക്രമണം. വിവാഹചടങ്ങിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതായി ഇറാൻ…

