പത്തനം തിട്ട യിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ഡി എം എയുമായി അറസ്റ്റില്‍
പത്തനംതിട്ട: നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നിരുന്ന ‘യുവനേതാവ്’ ഒടുവിൽ മയക്കുമരുന്നുമായി പോലീസിന്റെ വലയിലായി. വ്യാജ ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പത്തനംതിട്ട എഴുമറ്റൂര്‍ കൈമല സ്വദേശി…

