സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; ഗ്രീന്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ തിരിച്ചെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍…

