കശ്മീരിലെ ബഡ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്കർ ഭീകരനെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ ബഡ്ഗാമിൽ കൊടുംഭീകരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ലഷ്കർ ഇ തൊയ്ബ ഭീകരന്‍ ഫൗസി മൂസയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സൈന്യത്തിന്റെ ഹിറ്റ്ലിസ്റ്റിലെ പ്രധാനിയാണ് ഇയാള്‍. മേഖലയിൽ…

