‘മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം’; കോൺഗ്രസ് പോരിൽ പ്രതികരണവുമായി ഷാനിമോൾ ഉസ്മാൻ
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ പ്രതികരണവുമായി ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ. മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്നും ഞാൻ പറഞ്ഞതിൽ…

