കിണാക്കൂൽ അബ്ദുസ്സലാ
ഇരിക്കൂർ : കുട്ടാവ്
കിണാക്കൂൽ കുന്നബ്രത്ത് ഹൗസിൽ പരേതരായ മുഹമ്മദിന്റെയും ഹലീമയുടെയും മകൻ കിണാക്കൂൽ അബ്ദുസ്സലാം (73) നിര്യാതനായി.
ഭാര്യ : ബി.കെ കുഞ്ഞാമിന, മക്കൾ : അയ്യൂബ്, അഷ്റഫ്, സുലൈഖ, മരുമക്കൾ : ബാസിത്ത്,ബാസില, സയ്യിദ് , പരേതനായ ആമിർ
സഹോദരങ്ങൾ : ഖാസിം, മേമി ഹാജി (മാനേജർ റഹ്മാനിയ യതീം ഖാന പെരുവളത്തു പറമ്പ്), അബ്ദുല്ല ഹാജി, ഹുസൈൻ, പരേതരായ കിണാക്കൂൽ ഫാത്തിമ, അബ്ദുൽ ഖാദർ,
ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് ഇരിക്കൂർ പാലം സൈറ്റ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ