സ്വന്തം പ്രതിഭ സഞ്ജു ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല: രവി ശാസ്ത്രി
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ ടീമിലേക്ക് നിശ്ചയമായും പരിഗണിക്കേണ്ട യുവ താരങ്ങളിലാണ് രവി ശാസ്ത്രി സഞ്ജുവിനെയും എണ്ണിയത്. എന്നാൽ പ്രതിഭാധനനായ സഞ്ജു തന്റെ പ്രതിഭ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ്…
നിയന്ത്രണംവിട്ട ചരക്ക് ലോറി ബസിനും ബൈക്കിലുമിടിച്ചു; മൂന്ന് പേർക്ക് പരിക്ക്
ചാലോട്: ചാലോട് കവലയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി ബസിനും ബൈക്കിനും ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പാലക്കാട് നിന്ന് ടൈൽ പൊടിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് വന്ന ലോറി ഒരു ബൈക്കിലും കണ്ണൂർ ഇരിട്ടി റൂട്ടിലോടുന്ന…
മയ്യിൽ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു
മയ്യിൽ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു. മയ്യിൽ സ്റ്റേഷനിൽ ജോലി ചെയ്തു വരുന്ന ഹോം ഗാർഡ് മലപ്പട്ടം കൊളന്തയിലെ രാമചന്ദ്രൻ (60) ആണ് ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വരവെ കുഴഞ്ഞ് വീണ് മരിച്ചത്. ഭാര്യ :സഹിത മക്കൾ:അനുരാഗ്, ആതിര മരുമകൻ…
പണം വച്ചു ചീട്ടു കളിച്ച 14 അംഗ സംഘം പിടിയിൽ
മീനങ്ങാടി : മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയിൽ 21.06.2023 തിയ്യതി വൈകുന്നേരം മീനങ്ങാടി പോലീസ് ഇവരെ പിടി കൂടിയത്. സംഘത്തിൽ പനമരം കൈപ്പാട്ടു കുന്ന് ഞാറക്കാട്ട് വീട്ടിൽ സന്തോഷ് (40), ചൂതുപാറ വട്ടിണിയിൽ വീട്ടിൽ സിനീഷ്…
ഡോ. എം.എ. കുട്ടപ്പന് നാടിന്റെ അന്ത്യാഞ്‌ജലി
കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലെ പരിവര്‍ത്തനവാദിയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മുന്‍ മന്ത്രി ഡോ.എം.എ. കുട്ടപ്പന് (75)നാട് അന്ത്യാഞ്‌ജലിയേകി. 20നു രാത്രി 10.45 ന് എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒരു ദശാബ്‌ദമായി സജീവ രാഷ്‌ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ശാരീരികാസ്വസ്‌ഥതകളെത്തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം ഇന്നലെ…
സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു; മരണങ്ങള്‍ കൂടുന്നതും ആശങ്ക.
സംസ്ഥാനത്ത് പനി പടരുന്നതിനൊപ്പം മരണവും കൂടുന്നു. ഡെങ്കിയും എലിപ്പനിയുമാണ് മരണത്തിന് കാരണമാകുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മാത്രം മുപ്പത്തി അയ്യായിരത്തിലധികം പേര്‍ പനിക്ക് ചികിത്സ തേടി. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് ദിനേന പനിബാധിക്കുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇന്നലെമാത്രം ചികിത്സതേടിയത്…
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ, കടലാക്രമണത്തിന് സാധ്യത; കടലില്‍ പോകരുതെന്ന് ജാഗ്രതാനിര്‍ദേശം.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള- കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. മണിക്കൂറില്‍ 55…
മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ.
മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ. ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയാണ് പൊലീസ് വിദ്യയെ കുടുക്കിയത്. മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നാണ് വിദ്യ പിടിയിലായത്.…
തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതി തേടി;കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വധഭീഷണി.
തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതി തേടിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് വധഭീഷണി. മൃഗസ്നേഹികള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം.അക്രമകാരികളായ തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാനുള്ള അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ്…
എടക്കാട് റെയിൽപാളത്തിനരികിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂർ: എടക്കാട് ചാല 12 കണ്ടിക്ക് സമീപത്തെ റെയിൽ പാളത്തിനരികിൽ പുരുഷന്റെ മൃതസേഹം കണ്ടെത്തി. റെയിൽ പാളത്തിനരികിലുള്ള കുറ്റിക്കാട്ടിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു അഴുകിയ നിലയിലുള്ള മൃതദേഹം.ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എടക്കാട് പൊലീസ് എത്തി…