• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • കാർഷിക മേഖലക്ക് ഊന്നൽ നൽകി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

കാർഷിക മേഖലക്ക് ഊന്നൽ നൽകി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

പഴയങ്ങാടി: കാർഷിക മേഖലക്കും വ്യവസായ മേഖലക്കും ഊന്നൽ നൽകി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഡി വിമല അവതരിപ്പിച്ചു. 21,55,78,000 രൂപ വരവും 21,42,09,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ചബഡ്ജറ്റാണ് അവതരിപ്പിച്ചത്. നെല്ലിന് ഒരു കരുതൽ “എന്ന പേരിൽ…

കൂവേരി കാട്ടമ്പള്ളി ആർസിബി പണി മുടങ്ങിയിട്ട് 2 വർഷം, പയ്യന്നൂർ നഗരസഭയുടെ ശുദ്ധജല പദ്ധതി വൈകുന്നു

തളിപ്പറമ്പ്∙ ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി കാട്ടാമ്പള്ളി കടവിൽ 25 കോടി രൂപ ചെലവിൽ നിർമിക്കേണ്ടിയിരുന്ന റഗുലേറ്റർ കം ബ്രിഡ്‍ജ്(ആർസിബി) നിയമക്കുരുക്കുകളിൽപ്പെട്ടപ്പോൾ കൂടെ മുടങ്ങിയത് പയ്യന്നൂർ നഗരസഭയുടെ 40 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും. 2 വർഷമായി പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തി പാതിയോളം…

തീപിടിത്തം; കശുമാവിൻ തോട്ടം കത്തി നശിച്ചു

മട്ടന്നൂർ ∙ തീ പിടിച്ച് 5 ഏക്കറോളം കശുമാവ് തോട്ടം കത്തി നശിച്ചു. ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറയിലാണു തീപിടിത്തം ഉണ്ടായത്. ഉണങ്ങിയ പുല്ലിനു തീ പിടിച്ചു പടരുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്നിരക്ഷാ സേന…

അലക്സ് നഗർ പാലം സൈറ്റിൽ കലക്ടറുടെ സന്ദർശനം

ശ്രീകണ്ഠപുരം ∙ നിർമാണം തുടങ്ങി 5 വർഷമായിട്ടും പണി പില്ലറുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അലക്സ് നഗർ പാലം സൈറ്റിൽ കലക്ടർ എസ്.ചന്ദ്രശേഖറിന്റെ സന്ദർശനം. പൊതു പണിമുടക്ക് ദിവസമായിരുന്നു സന്ദർശനം. കൗൺസിലർ ത്രേസ്യാമ്മ മാത്യുവിന്റെ നേതൃത്വത്തിൽ കലക്ടറെ സ്വീകരിച്ചു. ഹരിത കർമ…

ലഹരി വസ്തുക്കളുമായി പിടിയിൽ

കണ്ണൂർ∙ കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളും വിദേശമദ്യവുമായി കൊറ്റാളി നായിക്കൻവീട്ടിൽ എ.നാസറിനെ (47) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി എസിപി പി.പി.സദാനന്ദനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പള്ളിക്കുന്നിൽ നിന്ന് ഇയാളെ 1.1 കിലോഗ്രാം കഞ്ചാവ് സഹിതം ടൗൺ ഇൻസ്പെക്ടർ ശ്രീജിത്…

കൗണ്‍സിലറുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്…

പരീക്ഷാച്ചൂടിൽ ജില്ല

കണ്ണൂർ∙  രണ്ടാം വർഷ ഹയർ സെക്കൻ‍ഡറി പരീക്ഷയ്ക്ക് ജില്ലയിൽ റജിസ്റ്റർ ചെയ്തത് 33593 വിദ്യാർഥികൾ. 16627 പെൺകുട്ടികളും 16966 ആൺകുട്ടികളുമാണു പരീക്ഷയ്ക്കുള്ളത്. റഗുലർ വിഭാഗത്തിൽ 30392 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 15553 പെൺകുട്ടികളും 14839 ആൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഓപ്പൺ സ്കൂൾ…

പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം പൂർണതയിലെത്തുന്നത് സ്വപ്നം കണ്ട് നാട്ടുകാർ

പയ്യന്നൂർ ∙ പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രം യാഥാർഥ്യമാകുമോ?  ഒരു നാടിന്റെ ചിരകാല സ്വപ്നമാണ് ഏച്ചിലാംവയൽ കുന്നിന് മുകളിലുള്ള വാനനിരീക്ഷണകേന്ദ്രം. പാവൂർ നാരായണൻ ചെയർമാനും കെ.ഗംഗാധരൻ സെക്രട്ടറിയുമായാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ ആസ്ട്രോ എന്ന പേരിൽ ജനകീയ സംഘടന റജിസ്റ്റർ ചെയ്ത് വാനനിരീക്ഷണകേന്ദ്രം തുടങ്ങിയത്. ആകാശ…

കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് നിരക്കും വർധിക്കും

പ്രൈവറ്റ് ബസ് ചാർജ് വർധിക്കുന്നതിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി നിരക്കും കൂടുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് നിരക്കാണ് വർദ്ധിപ്പിക്കുക. സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന്…

വിദ്യാർത്ഥികളുടെ കൺസെഷൻ; ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് മന്ത്രി ആന്റണി രാജു

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ വർധനവുണ്ടായിട്ടില്ല.…