• Sat. Oct 19th, 2024
Top Tags

വനിത ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

Bydesk

Mar 7, 2022

ജില്ലാ പഞ്ചായത്തും ടസ്‌കേർസ് ഫുഡ്‌ബോൾ അറീനയും ചേർന്ന് സാർവ്വദേശീയ മഹിളാ ദിനത്തിന്റെ ഭാഗമായി വനിതകളുടെ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

മാർച്ച് ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് ഇരിണാവ് സി ആർ സി ക്ക് സമീപം ടസ്‌കേർസ് ടർഫ് കോർട്ടിലാണ് മത്സരം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യയുടെ അദ്ധ്യക്ഷതയിൽ മുൻ എം പി പി കെ ശ്രീമതി ടീച്ചർ ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്യും.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *