• Sat. Oct 19th, 2024
Top Tags

ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

Bydesk

Mar 22, 2022

തൃ​ശൂ​ർ: ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. തൃ​ശൂ​ര്‍ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​നി ല​യ(22)​ആ​ണ് മ​രി​ച്ച​ത്.

ക​രു​വ​ന്നൂ​ര്‍ ചെ​റി​യ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ പി​താ​വി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ടം. പി​താ​വ് ഡേ​വി​ഡി​ന് പ​രി​ക്കേ​റ്റു.

തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന സ്‌​കൂ​ട്ട​റി​ല്‍ പി​റ​കി​ല്‍ നി​ന്നും വ​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ സ്‌​കൂ​ട്ട​റി​ല്‍ നി​ന്നും ല​യ റോ​ഡി​ലേ​ക്ക് വീ​ണു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *