• Fri. Oct 18th, 2024
Top Tags

സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി

Bydesk

Mar 22, 2022

ന്യൂ​ഡ​ല്‍​ഹി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. ഇ​ക്കാ​ര്യം സി​പി​എ​മ്മി​നെ അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ശ​ശി ത​രൂ​രി​നും കെ.​വി. തോ​മ​സി​നും എ​ഐ​സി​സി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല. കെ​പി​സി​സി നി​ല​പാ​ട് എ​ഐ​സി​സി നേ​തൃ​ത്വം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നേ​താ​ക്ക​ള്‍ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. വി​ല​ക്ക് ലം​ഘി​ച്ച്‌ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും സു​ധാ​ക​ര​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *