• Sat. Oct 19th, 2024
Top Tags

പോ​ക്സോ കേ​സ് ഒതുക്കാൻ ശ്രമിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Bydesk

Mar 22, 2022

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​നം ഒ​തു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​റ​സ്റ്റി​ല്‍. സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​ന്‍ രാ​ജേ​ഷ് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി പ​ണം ന​ല്‍​കി മ​റ​ച്ചു​വ​ച്ചെ​ന്ന കു​റ്റ​ത്തി​നാ​ണ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ശ​ശി​കു​മാ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ര്‍​ഥി​നി​യു​ടെ കു​ടും​ബ​ത്തി​ന് പ്ര​തി പ​ണം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ ഒ​രു പ്ര​മു​ഖ ചാ​ന​ല്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. രാ​ജേ​ഷ് കു​ട്ടി​യെ കാ​ല​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ജ​നു​വ​രി 26നാ​ണ് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് പോ​ക്സോ കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *