• Fri. Oct 18th, 2024
Top Tags

എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് ആറ് രൂപയോളം; ഇന്നും ഇന്ധനവില കൂട്ടി

Bydesk

Mar 29, 2022

സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വര്‍ധിപ്പിച്ചത്. എട്ട് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 5.23 രൂപയാണ്. ഡീസലിന് 5.06 രൂപയും.

കഴിഞ്ഞ ദിവസവും എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടിയിരുന്നു.137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണ കമ്പനികള്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *