• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • യുക്രെയ്നുമായുള്ള സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്ന് റഷ്യ

യുക്രെയ്നുമായുള്ള സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്ന് റഷ്യ

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാനായില്ലെന്ന് റഷ്യ. സ്വീകാര്യമല്ലാത്ത നിര്‍ദേശങ്ങള്‍ നല്‍കുക വഴി സമാധാന ചര്‍ച്ചകള്‍ സ്തംഭിപ്പിക്കാനാണ് യുക്രെയ്ന്‍ ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു. ചര്‍ച്ചക്ക് തയാറാണെന്നും എന്നാല്‍, റഷ്യയുടെ അന്ത്യശാസനം അനുസരിച്ച്‌ കീഴടങ്ങില്ലെന്നും യുക്രെയ്ന്‍ വ്യക്തമാക്കി. റഷ്യന്‍…

കെ റെയില്‍ നാളേയ്ക്കായുള്ള പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍

കെ റെയില്‍ നാളേയ്ക്കായുള്ള പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. LDF സര്‍ക്കാര്‍ വികസന രംഗത്ത് സ്വീകരിച്ച നടപടികള്‍ക്ക് ജനം പിന്തുണ നല്‍കിയിട്ടുണ്ട്.അതുകൊണ്ട് സര്‍ക്കാര്‍ ഒന്നും ചെയ്യരുതെന്ന് കരുതിയാണ് എല്ലാത്തിനെയും കണ്ണടച്ച്‌ എതിര്‍ക്കുന്നതെന്നും, സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച്‌ നില്‍ക്കുന്നത് ഇത്തവണ…

റോഡപകടത്തിൽപെട്ടവരെ സഹായിക്കുന്നവർക്ക് 5000 രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സ്റ്റാലിൻ

റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം നല്‍കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.  ”റോഡപകടത്തില്‍പ്പെട്ടവരെ സഹായിക്കുകയും ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുന്നവര്‍ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡും അനുമോദന സര്‍ട്ടിഫിക്കറ്റും നല്‍കും”-സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. അപകടങ്ങളില്‍…

രാജ്യസഭ തെരഞ്ഞെടുപ്പ്; ജെബി മേത്തര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എല്‍.എമാരായ എം. വിന്‍സെന്റ്, പി.സി…

കളക്ട്രേറ്റ് വളപ്പിൽ കെ റെയിൽ കുറ്റി നാട്ടി യൂത്ത് കോൺഗ്രസ് പ്രതിഷേധം

കണ്ണൂര്‍: ജനങ്ങളെ കുടിയൊഴിപ്പിച്ച് നടപ്പാക്കുന്ന കെ- റയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നും പുരയിടത്തില്‍ പോലും കെ-റയില്‍ കല്ല് സ്ഥാപിക്കുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് വളപ്പില്‍ കെ- റെയില്‍ കല്ല് സ്ഥാപിക്കാനുള്ള ശ്രമം പോലീസ് തടയുകയും സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ്…

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് :കെട്ടിട നവീകരണ പ്രവൃത്തി ഉദ്ഘാടനവും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ് ഉദ്ഘാടനവും ആരോഗ്യമന്ത്രി നിർവഹിക്കും

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനവും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനവും ചൊവ്വാഴ്ച (22.03.2022) ഉച്ചയ്ക്ക് 12 മണിക്ക് മെഡിക്കൽ കോളേജിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ആരോഗ്യവും വനിതാ-ശിശു വികസനവും വകുപ്പുമന്ത്രി …

നവീകരിച്ച പയ്യാമ്പലം ബീച്ച് പാര്‍ക്ക് ഉദ്ഘാടനം മാര്‍ച്ച് 22ന്

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പയ്യാമ്പലം ബീച്ചില്‍ സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന 99,97,101 രൂപ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ പയ്യാമ്പലം ബീച്ച് പാര്‍ക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 22 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം…

മഴക്കാലപൂര്‍വ്വ ശുചീകരണം; ജില്ലാതല പരിശീലനം പൂര്‍ത്തിയായി

മഴക്കാലപൂര്‍വ്വശുചീകരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ തലത്തില്‍ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് പി പി ദിവ്യ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ആമുഖഭാഷണം നടത്തി. മഴക്കാലപൂര്‍വ്വ ശുചീകരണം കര്‍മ്മപദ്ധതിയും മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും എന്ന…

ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

തൃ​ശൂ​ർ: ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. തൃ​ശൂ​ര്‍ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​നി ല​യ(22)​ആ​ണ് മ​രി​ച്ച​ത്. ക​രു​വ​ന്നൂ​ര്‍ ചെ​റി​യ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ പി​താ​വി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ടം. പി​താ​വ് ഡേ​വി​ഡി​ന് പ​രി​ക്കേ​റ്റു. തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന സ്‌​കൂ​ട്ട​റി​ല്‍…

ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും ; മന്ത്രി വി ശിവന്‍കുട്ടി

ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം…