• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • ആറളം ആദിവാസി പുനരധിവാസ മേഖലയിൽ സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് വഴി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു

ആറളം ആദിവാസി പുനരധിവാസ മേഖലയിൽ സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് വഴി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു

ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാർഡ് ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് വഴി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ആറളം ആദിവാസി മേഖലയിലെ 11 , 12 , 13 ബ്ലോക്കിൽ 2017 ആരംഭിച്ച ഒന്നാംഘട്ട…

133 യാത്രക്കാരുമായി ചൈനീസ് വിമാനം തകർന്ന് വീണു

133 യാത്രക്കാരുമായി പോയ ചൈനീസ് യാത്രാവിമാനം തകർന്ന് വീണു. കുമിങ്ങിൽ നിന്ന് ഗ്വാങ്ചൂവിലേക്ക് പോയ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകർന്ന് വീണത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ചൈനയിലെ പർവത നിരകളിലാണ് വിമാനം…

കോൺഗ്രസ് തോറ്റാൽ ഈ രാജ്യമാണ് പരാജയപ്പെടുക – കെ.സുധാകരൻ

ഇരിക്കൂർ : കോൺഗ്രസ് പരാജയപ്പെടുമ്പോൾ തോറ്റ് പോകുന്നത് ഈ രാജ്യമാണെന്ന് കെ.സുധാകരൻ പറഞ്ഞു. ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സി.യു.സി നേതൃ സംഗമവും വരവേൽപ്പും ഉദ്ഘാടനം ചെയ്തു കൊണ്ട്സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് സി.വി ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സജീവ്…

നെടുംപോയിൽ ചുരം റോഡിന്റെ ഇരുവശങ്ങളിലും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ലോക വനദിനം ആചരിച്ചു

നെടുംപോയിൽ ചുര റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വനഭൂമിയിൽ സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ലോക വനദിനം ആചരിച്ചു.കൊട്ടിയൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റെ നേതൃത്വത്തിൽ റേഞ്ചിലെ മുഴുവൻ ഉദോഗസ്ഥരും ദിവസകൂലി വാച്ചർമാരും ഉദ്ദേശം നൂറ്റി അമ്പത്തോളം ചാക്ക്…

സിൽവർ ലൈൻ സർവേക്കല്ല് കല്ലായിപ്പുഴയിൽ വലിച്ചെറിഞ്ഞ് കോൺ​ഗ്രസ്, ബി.ജെ.പി പ്രവർത്തകർ

കോഴിക്കോട് കല്ലായിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ കല്ലായിപ്പുഴയിൽ വലിച്ചെറിഞ്ഞ് കോൺ​ഗ്രസ്, ബി.ജെ.പി പ്രവർത്തകർ. സമര സമിതി പ്രവർത്തകരും കോൺ​​ഗ്രസ്, ബി.ജെ.പി പ്രവർത്തകരും സംഘടിച്ച് പൊലീസിനെതിരെ മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. റോഡിൽ മാർക്ക് ചെയ്യാനായി ഉദ്യോ​ഗസ്ഥർ കൊണ്ടുവന്ന പെയിന്റ് പ്രവർത്തകർ തട്ടിമറിച്ചതിനെ തുടർന്ന്…

കെ.റെയിൽ വിരുദ്ധ സമരം രാഷ്ട്രീയ പ്രേരിതം: സിപിഎം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

കെ.റെയിൽ വിരുദ്ധ സമരം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു. എട്ട് സംസ്ഥാനത്ത് ഇത്തരം പദ്ധതിയുണ്ട് അവിടെയൊന്നും കോൺഗ്രസ് സമരമില്ല. നൂറ് കൊല്ലം മുമ്പ് നടത്തേണ്ട സമരമാണിത് മടപ്പള്ളിയെ മറ്റൊരു നന്ദിഗ്രാമമാക്കാനാണ് ശ്രമിച്ചത്. കെ റെയിലിന്…

ഇ-ഹെല്‍ത്ത് സംവിധാനം 303 ആശുപത്രികളില്‍ ലഭ്യം

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ പുതിയ ചുവടുെവപ്പുമായി വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഒ.പി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റുമെടുക്കാനും കഴിയുന്ന ഇ-ഹെല്‍ത്ത് സംവിധാനം. കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ ഇ-ഹെല്‍ത്ത് സൗകര്യമുള്ള 303 ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും…

ഡീസൽ വില വർധിപ്പിച്ചതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡീസൽ വില വർധിപ്പിച്ചതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൻകിട ഉപഭോക്താക്കൾക്കുള്ള ഇന്ധന വില എണ്ണക്കമ്പനികൾ കുത്തനെ കൂട്ടിയതിനെതിരെയാണ് ഹർജി. കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ കൂട്ടിയ നടപടി കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് കെഎസ്ആർടിസിയുടെ വാദം.…

സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്

സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്. ബിപിസിഎൽ എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകൾ  നിർത്തി വച്ചു. സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങിയേക്കും. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ലോറി…

കൊവിഷീൽഡ് വാക്‌സിൻ ഇടവേള കുറച്ചു

കൊവിഷീൽഡ് വാക്‌സിൻ ഇടവേള കുറച്ചു. മുൻ 12-16 ആഴ്ച വരെയായിരുന്ന വാക്‌സിൻ ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണ് നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷൻ പുതുതായി പുറത്ത് വന്ന ആഗോളതലത്തിലുള്ള ഗവേഷണങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതിയ നടപടി…