• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • കേളകം ഇരട്ടത്തോടിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കേളകം ഇരട്ടത്തോടിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കേളകം ഇരട്ടത്തോടിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഡെൽന ബസ്സും എതിരെ വരികയായിരുന്ന നാനോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ ഡ്രൈവർ ചുങ്കക്കുന്ന് സ്വദേശി നരിമറ്റം ജിബിന് പരിക്കേറ്റു. ഇയാളെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ…

വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി പരിരക്ഷ 2022 എന്ന പേരിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. മയ്യിൽ ഐ എം എൻ എസ് ഗവ: ഹയർസെക്കണ്ടറി…

ലോക സമാധാന സന്ദേശമുയർത്തി യുദ്ധവിരുദ്ധ ജലശയനം

ലോക സമാധാന സന്ദേശമുയർത്തി പയ്യന്നൂരിൽ യുദ്ധവിരുദ്ധ ജലശയനം. ജില്ലാപഞ്ചായത്തിന്റെയും ചാൾസൺ സ്വിമ്മിംങ്ങ് അക്കാദമിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജലശയനം രാമന്തളി ഏറൻ പുഴയിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാനവരാശിക്കെതിരായ യുദ്ധവും ഹിരോഷിമയും നാഗസാക്കിയുമല്ല നമുക്ക് വേണ്ടതെന്നും യുദ്ധമില്ലാത്ത…

യു​ക്രെ​യ്നി​ല്‍ കൊ​ല്ല​പ്പെ​ട്ട വിദ്യാർത്ഥിയുടെ മൃ​ത​ദേ​ഹം നാട്ടിലെത്തിച്ചു

ബം​ഗ​ളൂ​രു: യു​ക്രെ​യ്നി​ല്‍ കൊ​ല്ല​പ്പെ​ട്ട ന​വീ​ന്‍ ശേ​ഖ​ര​പ്പ​യു​ടെ മൃ​ത​ദേ​ഹം ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ത്തി​ച്ച​ത്. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. പി​ന്നീ​ട് ന​വീ​ന്‍റെ ജ​ന്മ​നാ​ടാ​യ ഹ​വേ​രി​യി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യി. ഖാ​ര്‍​കീ​വ് നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ നാ​ലാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ന​വീ​ന്‍…

കാർഷിക സെമിനാർ നടത്തി

ഇരിട്ടി: ഭാരതീയ പരമ്പരാഗത കൃഷി പദ്ധതിയുടെ ഭാഗമായി പായം കൃഷിഭവൻ, ഗ്രാമീണ ഗ്രന്ഥാലയം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പായത്ത് സംഘടിപ്പിച്ച കാർഷിക സെമിനാർ ഗ്രാമ പഞ്ചായത്തംഗം പി. പങ്കജാക്ഷി ഉദ്ഘാടനം ചെയ്തു. സി. കെ. രവീന്ദ്രൻ അധ്യക്ഷനായി. പായം കൃഷി ഓഫിസർ…

പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ക്യാമ്പയിന്‍റെ ഭാഗമായി ഇരിട്ടി നഗരസഭാ പരിധിയിലെ മുഴുവൻ പാതയോരങ്ങളും ശുചീകരിച്ചു

ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ക്യാമ്പയിന്‍റെ ഭാഗമായി നഗരസഭാ പരിധിയിലെ മുഴുവൻ പാതയോരങ്ങളും ശുചീകരിച്ചു. ഇരിട്ടിപയഞ്ചേരി മുക്ക് മുതല്‍ ഉവ്വാപ്പള്ളിവരെയും, ഇരിട്ടി ടൗൺ മുതൽ കളറോഡ് പാലം വരെയുമാണ് ശുചീകരിച്ചത്. ബഹുജന പങ്കാളിത്തത്തോടെ നടന്ന ശുചീകരണം നഗരസഭാ…

ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്.സി

ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്.സി. പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്.സി ഐഎസ്‌എല്ലില്‍ ആദ്യ കിരീടം ചൂടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്…

ക​ണ്ട​ക്ട​ർക്ക് നേരെ കുരുമുളക് പ്രയോഗം; ബസിൽ വിദ്യാർത്ഥിയെ കെട്ടിയിട്ട് മ​ര്‍​ദി​ച്ചു

മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ കേ​സ്. ആ​റ് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​രെ കു​രു​മു​ള​ക് പൊ​ടി സ്പ്രേ ​ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പാ​ല​ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര സ്വ​ദേ​ശി ഹാ​രി​സ് ഇ​ബ്‌​നു…

കാർ അപകടത്തിൽപ്പെട്ടു.

ആറളം പാലത്തിനടുത്ത് മലയോര ഹൈവെ ജംഗ്ഷനിൽ മതിലിൽ ഇടിച്ച് കാർ അപകടത്തിൽപ്പെട്ടു. മൈസൂരിൽ നിന്നും കണിച്ചാർ ഭാഗത്തേക്ക്  വരികയായിരുന്ന കാറാണ്  അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഡോക്ടർ ഷമീർ ബാബുവും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ആർക്കും പരിക്കില്ല  

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമൊപ്പമാകും ജെമി മേത്തർ പത്രിക സമർപ്പണത്തിന് എത്തുക. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഇതിനിടെ ജെമി…