• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • ഹരിത മിത്രം ഗാര്‍ബേജ് ആപ്പ്: ധാരണാപത്രം ഒപ്പിട്ടു

ഹരിത മിത്രം ഗാര്‍ബേജ് ആപ്പ്: ധാരണാപത്രം ഒപ്പിട്ടു

ഏപ്രില്‍ ആദ്യവാരത്തോടെ ജില്ലയിലെ ആന്തൂര്‍, മട്ടന്നൂര്‍ നഗരസഭകളിലും 31 പഞ്ചായത്തുകളിലും ഹരിത മിത്രം ഗാര്‍ബേജ് ആപ്പ് നിലവില്‍ വരും. ജില്ലയിലെ 33 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഹരിതമിത്രം ഗാര്‍ബേജ് ആപ്പ് പദ്ധതി നടപ്പാക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണുമായി ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാനത്തെ…

ജെ​ബി മേ​ത്ത​ര്‍ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​സ​ഭ സ്ഥാ​നാ​ര്‍​ഥി

തി​രു​വ​ന​ന്ത​പു​രം: മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ര്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭ സ്ഥാ​നാ​ര്‍​ഥി. ജെ​ബി മേ​ത്ത​റു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അം​ഗീ​കാ​രം ന​ല്‍​കി. ആ​ലു​വ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​യാ​യ ജെ​ബി മേ​ത്ത​ര്‍ നി​ല​വി​ല്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി​യും എ​ഐ​സി​സി അം​ഗ​വു​മാ​ണ്. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട…

ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കുന്നു

ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് മാര്‍ച്ച്‌ 28 മുതല്‍ പുനരാരംഭിക്കുന്നു. ആഴ്ചയില്‍ എല്ലാ ദിവസവുമുള്ള ഈ സര്‍വീസ് പ്രവാസികള്‍ക്ക് ഏറെ ഉപയോഗപ്രദമായിരുന്നു. വര്‍ഷങ്ങളായി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളാണ് സര്‍വീസ് നടത്തിയിരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ എയര്‍ഇന്ത്യയുടെ സര്‍വീസുകള്‍ നിര്‍ത്തലാക്കുകയായിരുന്നു.…

വിദേശത്ത്‌ കോവിഡ് കൂടുന്നു; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം

ന്യൂ​ഡ​ല്‍​ഹി: യൂ​റോ​പ്പി​ലൂം തെ​ക്ക്-​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ഉ​ള്‍​പ്പെടെ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത തു​ട​രാ​ന്‍ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നാ​യി ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം. ചൈ​ന​യി​ലും തെ​ക്ക് കി​ഴ​ക്ക​ന്‍…

ഐ എസ് എല്‍ ഫൈനലില്‍ സഹല്‍ അബ്ദുല്‍ സമദ് ഉണ്ടാകില്ല

കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ഐ എസ് എല്‍ ഫൈനലില്‍ ഇറങ്ങുമ്ബോള്‍ ഒപ്പം അവരുടെ യുവതാരം സഹല്‍ അബ്ദുല്‍ സമദ് ഉണ്ടാകില്ല. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് സഹല്‍ അബ്ദുല്‍ സമദിനെ പുറത്ത് ഇരുത്തുന്നത്. സഹലിന് രണ്ടാം പാദ സെമി ഫൈനലിന് തൊട്ടു മുമ്ബ് ആണ്…

എസ്​.എസ്​.എല്‍.സി പരീക്ഷയ്ക്ക് പോകുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക് എട്ട്, ഒൻപത് ക്ലാസ് പരീക്ഷ ഡ്യൂട്ടിയെടുക്കാം

തിരുവനന്തപുരം: എസ്​.എസ്​.എല്‍.സി പരീക്ഷ ഡ്യൂട്ടിയെടുക്കുന്ന സ്കൂളില്‍ തന്നെ അധ്യാപകര്‍ക്ക്​ എട്ട്​, ഒമ്ബത്​ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഡ്യൂട്ടിക്ക്​ ക്രമീകരണമൊരുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്​. എസ്​.എസ്​.എല്‍.സി പരീക്ഷാദിവസം തന്നെ വാര്‍ഷിക പരീക്ഷ നടത്തുന്നത്​ അധ്യാപകര്‍ക്ക്​ ദുരിതമാകുമെന്ന്​ കണ്ടാണ്​ നിര്‍ദേശം. മാര്‍ച്ച്‌​ 31ന് രാവിലെ 9.45…

സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങളില്‍ കുട്ടികളെ കവചമാക്കുന്നതിനെതിരെ ബാലാവകാശ കമ്മിഷന്‍

സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങളില്‍ കുട്ടികളെ കവചമാക്കുന്നതിനെതിരെ ബാലാവകാശ കമ്മിഷന്‍. സംഘര്‍ഷ സാധ്യതയുള്ള സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ കേസെടുത്തു പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബാലാവകാശകമ്മിഷന്‍. കെ.റെയിലുമായി ബന്ധപ്പെട്ടും ട്രാഫിക് പോയിന്റുകളില്‍ കുട്ടികളേയും കൂട്ടി സാധനങ്ങള്‍ വില്‍ക്കുമ്ബോള്‍ അപകടത്തില്‍ പെടുന്നത് സംബന്ധിച്ചും കമ്മീഷന് ലഭിച്ച…

യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

ദില്ലി: യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം മാര്‍ച്ച്‌ 21 തിങ്കളാഴ്ച നാട്ടിലെത്തിക്കും. പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം ബെംഗ്ലൂരു വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. തുടര്‍ന്ന് ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോകും. നേരത്തെ ഞായറാഴ്ച മൃതദേഹം…

അറ്റകുറ്റപ്പണി; ശനിയാഴ്ച​യും മാര്‍ച്ച്‌​ 26നും ട്രെയിനുകൾ വൈകും

തിരുവനന്തപുരം: കൊല്ലം-കായംകുളം സെക്​ഷനില്‍ സിഗ്നല്‍ സംവിധാനത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച​യും മാര്‍ച്ച്‌​ 26നും ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന്​ റെയില്‍വേ അറിയിച്ചു. ലോകമാന്യതിലക്​-തിരുവനന്തപുരം നേ​​ത്രാവതി (16345) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ 40 മിനിറ്റ്​​ വൈകും. സെക്കന്ദരാബാദ്​-തിരുവനന്തപുരം സെന്‍ട്രല്‍ ശബരി (17230) 15 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയില്‍…

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ശനിയും ഞായറും ജില്ലയില്‍

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ശനിയും ഞായറും (മാര്‍ച്ച് 19, 20) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മാര്‍ച്ച് 19 ശനി രാവിലെ ഒമ്പത് മണി – മാതൃമലയാളം മധുര മലയാളം പ്രഥമ പുരസ്‌കാര ദാന…