• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • അന്തര്‍ ജില്ലാ വാഹന മോഷ്ടാവ് പിടിയിൽ

അന്തര്‍ ജില്ലാ വാഹന മോഷ്ടാവ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച്‌ വാഹന മോഷണം നടത്തിവന്നിരുന്ന അന്തര്‍ ജില്ലാ വാഹന മോഷ്ടാവിനെ പുന്നപ്ര പൊലീസ് പിടികൂടി. കൊല്ലം ജില്ലയില്‍ മൈനാഗപ്പള്ളിയില്‍ കടപ്പ തടത്തില്‍ പുത്തന്‍വീട്ടില്‍ ജോയികുട്ടി മകന്‍ ലിജോ (22) യെയാണ് പിടികൂടിയത്. ഈ മാസം പതിമൂന്നാം…

ഹിജാബ്; ക​ര്‍​ണാ​ട​ക​യി​ല്‍ വ്യാ​ഴാ​ഴ്ച മു​സ്ലിം സം​ഘ​ട​ന​ക​ള്‍ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ വ്യാ​ഴാ​ഴ്ച മു​സ്ലിം സം​ഘ​ട​ന​ക​ള്‍ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. ഹി​ജാ​ബ് വി​ധി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ന്ദ്. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ബ​ന്ദ്. ക​ര്‍​ണാ​ട​ക​യി​ലെ അ​മീ​ര്‍-​ഇ-​ശ​രി​യ​ത്ത് മൗ​ലാ​ന സ​ഗീ​ര്‍ അ​ഹ​മ്മ​ദ് ഖാ​ന്‍ റ​ഷാ​ദി​യാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും…

ഐ.എസ്.എല്‍ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ഹൈദരാബാദ് എഫ്‌സി

ഐ.എസ്.എല്‍ രണ്ടാം സെമിയുടെ രണ്ടാം പാദമത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഹൈദരാബാദ് എഫ്‌സി മത്സരത്തില്‍ എ.ടി.കെയ്ക്ക് ജയം. ഗോവയിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ വിജയം. റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോള്‍ നേടിയത്. ആദ്യ പാദത്തില്‍…

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ റ​ണ്‍വേ വികസനം; ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ നീ​ളു​ന്നു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ റ​ണ്‍വേ 4000 മീ​റ്റ​റാ​ക്കാ​നു​ള്ള വി​ക​സ​ന​പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ അ​ന​ന്ത​മാ​യി നീ​ളു​ന്നു. 2019ല്‍ ​ആ​വ​ശ്യ​മാ​യ ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യെ​ങ്കി​ലും സ്ഥ​ല​ത്തി​ന്റെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മൂ​ല്യം പി.​ഡ​ബ്ല്യൂ.​ഡി നി​ര്‍ണ​യി​ക്കാ​ത്ത​തി​നാ​ലാ​ണ് വി​ക​സ​ന​പ്ര​വൃ​ത്തി നി​ല​ച്ച​ത്. കീ​ഴ​ല്ലൂ​ര്‍ വി​ല്ലേ​ജി​ലെ കാ​നാ​ട്, കീ​ഴ​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ 245 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ്…

കുളത്തിൽ വീണ് രണ്ടര വയസുകാരി മരിച്ചു

ഇടുക്കി വാഴത്തോപ്പില്‍ കുളത്തില്‍ വീണ് പിഞ്ചു ബാലിക മരിച്ചു. വാഴത്തോപ്പ് സ്വദേശി മനുരാജന്‍റെ മകള്‍ രണ്ടര വയസ്സുള്ള മഹിമയാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തേ കുളത്തില്‍ വീണു കിടക്കുന്നതായി കാണപ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും…

മമ്മൂട്ടിയുടെ സ്റ്റൈലൻ ആക്ഷൻ രംഗങ്ങൾ; മേക്കിങ് വീഡിയോ പങ്കുവെച്ച് ഭീഷ്മപർവം അണിയറപ്രവർത്തകർ

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്‌ത ചിത്രമാണ് ഭീഷ്മപര്‍വ്വത്തെ മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. റിലീസിന് പിന്നാലെ സിനിമയിലെ സ്റ്റൈലന്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് മികച്ച പ്രതികരണം പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ സംഘട്ടന രംഗത്തിന്റെ മേക്കിങ്ങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.…

ഇരിട്ടി നഗരത്തെ ഭീതിയിലാക്കി അഗ്നിരക്ഷാ സേനയുടെ മോക്ഡ്രിൽ

ഇരിട്ടി: ഇരിട്ടി നഗരത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസ് കെട്ടിടത്തിൽ നിന്നും പുക ഉയർന്നതും സൈറൺ മുഴക്കിക്കൊണ്ട് ഓടിയെത്തിയ അഗ്നിരക്ഷാ വാഹനങ്ങളും ആംബുലൻസും ഇവയിൽ നിന്നും സർവ സുരക്ഷാ സംവിധാനങ്ങളോടെയും ചാടിയിറങ്ങിയ അഗ്നിരക്ഷാ സേനയെയും കണ്ട് ജനം അമ്പരന്നു. നഗരത്തിന്റെ പല ഭാഗങ്ങളിൽ…

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കു സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്.    

പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ ടോറസ് ലോറിയിടിച്ച്‌ മരിച്ചു

ആലപ്പുഴ: പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ ടോറസ് ലോറിയിടിച്ച്‌ മരിച്ചു. ആലപ്പുഴ നൂറുനാട് പണയില്‍ ആണ് അപകടമുണ്ടായത്. പ്രദേശവാസികളായ ഇവരെ ടോറസ് ലോറി ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. രാജു മാത്യു(66), വിക്രമന്‍ നായര്‍(65) എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി…

ബള്‍ക്ക് പര്‍ച്ചേഴ്സര്‍ വിഭാഗത്തിനുള്ള ഡീസല്‍ വില കുത്തനെ കൂട്ടി; കെഎസ്ആർടിസിയ്ക്ക് പ്രതിസന്ധി

കെഎസ്ആർടിസിയെ വന്‍ പ്രതിസന്ധിയിലാക്കി പൊതു മേഖല എണ്ണക്കമ്പനികൾ ബള്‍ക്ക് പര്‍ച്ചേഴ്സര്‍ വിഭാഗത്തിനുള്ള ഡീസല്‍ വില കുത്തനെ കൂട്ടി. ലിറ്ററിന് 21.10 രൂപയാണ് കൂട്ടിയത്. ഇതോടെ ഡീസല്‍ ലിറ്ററിന് 121.35 രൂപയാണ് കെഎസ്ആര്‍ടിസി നല്‍കേണ്ടത്. നേര്‍ത്തെ 7 രൂപ കൂട്ടിയതിനെതിരെ കെഎസ്ആര്‍ടിസി സുപ്രിംകോടതിയെ…