• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • അനുമോദിച്ചു

അനുമോദിച്ചു

മയ്യിൽ : യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന അനുമോദനം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു . അഡ്വക്കറ്റ് ആയി എൻറോൾ ചെയ്ത് യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കലേഷ് കോറളായിയെയും , യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞു വീണ…

ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി മഴക്കാലത്തെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ കനാലിൽ ഷട്ടർ

ഇരിട്ടി: അണകെട്ടാതെ ട്രഞ്ച്‌വിയർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി പ്രദേശത്ത് മഴയ്ക്കലത്തെ വെള്ളപ്പൊക്കവും മഴവെള്ള പാച്ചിലും പ്രതിരോധിക്കുന്നതിന് കനാലിൽ ഷട്ടർ സ്ഥാപിക്കുന്നത് ഉൾപ്പെടെ ഉള്ള പ്രവർത്തികൾ പുരോഗമിക്കുന്നു. കഴിഞ്ഞ 3 വർഷങ്ങളിലും ഉണ്ടായ…

പായ് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ഇരിട്ടി: പായ് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇരിട്ടി അത്തിത്തട്ടിലെ ചെങ്ങഴി കുന്നേൽ സ്കറിയ (70) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് പശുവിനെ മേയ്ക്കാൻ പോകുന്നതിനിടയിൽ സ്കറിയയെ പായ്തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂർ…

കൊല്ലം ബൈപ്പാസിൽ ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു

കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ലോറിയുടെ…

ഏഷ്യന്‍ രാജ്യങ്ങളിലും യുറോപ്പിലും കോവിഡ് പടരുന്നതിനിടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ന്യൂഡല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളിലും യുറോപ്പിലും കോവിഡ് പടരുന്നതിനിടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജാഗ്രത പുലര്‍ത്തുന്നതിനോടൊപ്പം സാമ്ബിളുകളുടെ ജനിതകശ്രേണീകരണം നടത്താനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിക്കുകയും…

പുനീത് കുമാറിന്റെ അവസാന ചിത്രം ഇന്ന് തീയറ്ററുകളിൽ

അന്തരിച്ച കർണാടക ആക്ഷൻ ഹീറോ പുനീത് രാജ് കുമാർ അവസാനമായി അഭിനയിച്ച ചിത്രം ‘ജെയിംസ്’ ഇന്ന് പ്രദർശനത്തിനെത്തും. രാവിലെ ആറ് മണി മുതലാണ് പ്രദർശനം തുടങ്ങുക. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. പുനീത് രാജ് കുമാറിന്റെ പിറന്നാൾ ദിവസത്തിലാണ് അവസാന…

ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

ബീജിംഗ്: ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പതിമൂന്ന് നഗരങ്ങള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. രണ്ട് വര്‍ഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മൂവായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലായിരുന്നു അദ്യ…

സംസ്ഥാനത്ത് 24 മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മന്ത്രി ആന്റണി രാജു വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകള്‍ കുറ്റപ്പെടുത്തി. മന്ത്രിയും സര്‍ക്കാരും നടപടികള്‍ കൈക്കൊണ്ടില്ല. ബജറ്റിലും സ്വകാര്യ ബസ്…

കീഴടങ്ങിയ മാവോയിസ്റ്റിന് പുനരധിവാസ പാക്കേജ് കൈമാറി

കഴിഞ്ഞവര്‍ഷം വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. 3,94,000 രൂപയുടെ ചെക്കും, താല്‍ക്കാലിക വീടിന്‍റെ താക്കോലും മുഖ്യമന്ത്രി കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങ് നടന്നത്. സായുധസമരം ഉപേക്ഷിച്ച്‌ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ പുനരധിവസിപ്പിക്കുന്നതിന് വീടും…

ഐപിഎൽ: കൊവിഡ് ബാധിച്ചാൽ കളി മാറ്റിവെക്കും; ഡിആർസിന്റെ എണ്ണത്തിൽ വർധനവ്

ഐപിഎലിൽ നിയമപരിഷ്കാരങ്ങളുമായി ഗവേണിംഗ് കമ്മറ്റി. ടീമിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച് 12 താരങ്ങളെ ഫീൽഡിലിറക്കാൻ സാധിക്കില്ലെങ്കിൽ കളി മാറ്റിവെക്കും എന്നതാണ് സുപ്രധാന തീരുമാനം. ഡിആർഎസ് ഒന്നിൽ നിന്ന് രണ്ടിലേക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ഫീൽഡർ ക്യാച്ച് ചെയ്ത് ബാറ്റർ പുറത്തായാൽ അടുത്ത…