• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • ഐഎഫ്എഫ്‌കെ: ഡബിൾ ഡക്കർ ഓടിത്തുടങ്ങി

ഐഎഫ്എഫ്‌കെ: ഡബിൾ ഡക്കർ ഓടിത്തുടങ്ങി

ഐഎഫ്എഫ്കെയുടെ വരവറിയിച്ച് നഗരത്തിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് ഓടിത്തുടങ്ങി. മേളയുടെ വിശദാംശങ്ങളും വേദികളുടെ വിവരങ്ങളും ആലേഖനം ചെയ്തിട്ടുള്ള ബസിൽ പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും യാത്ര ചെയ്യാം. നഗരത്തിന്റെ പ്രധാന വീഥികളിലൂടെയാവും ഡബിൾ ഡക്കർ സർവീസ് നടത്തുക. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ…

മോഡലുകളുടെ അപകട മരണം; റോയ് വയലാട്ട് അടക്കം 8 പേർ പ്രതികൾ; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.കേസിൽ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടും, സൈജു തങ്കച്ചനുമടക്കം 8 പേരെ പ്രതി ചേർത്തുകൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. സൈജു തങ്കച്ചൻ അമിത വേഗതയിൽ കാറിൽ…

പിതാവ് ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന വാനിലിടിച്ചു; പത്തുവയസുകാരന് ദാരുണാന്ത്യം

ആറ്റിങ്ങല്‍: പിതാവ് ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിനു പിന്നിലിടിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം. വാളക്കാട് കുരിക്കകം നിലാവില്‍ അനീഷ് – സിമി ദമ്പതികളുടെ മകന്‍ ആയുഷ് (10 )ആണ് മരിച്ചത്. വാമനപുരം റോഡില്‍ മുദാക്കല്‍ പൊയ്കമുക്ക് ഗുരുമന്ദിരത്തിനു സമീപമാണ് അപകടം. ആയുഷ്…

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; കെ​എ​സ്‌ആ​ര്‍​ടി​സി ക്ല​ര്‍​ക്ക് അ​റ​സ്റ്റി​ല്‍

ഇ​ടു​ക്കി: യാ​ത്ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ കെ​എ​സ്‌ആ​ര്‍​ടി​സി ക്ല​ര്‍​ക്ക് അ​റ​സ്റ്റി​ല്‍. ക​ട്ട​പ്പ​ന ഡി​പ്പോ​യി​ലെ ക്ല​ര്‍​ക്ക് ഹ​രീ​ഷ് മു​ര​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടു​ത്ത സീ​റ്റി​ല്‍ ഇ​രു​ന്ന പെ​ണ്‍​കു​ട്ടി​യോ​ട് ആ​ണ് ഇ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. കു​ള​മാ​വ് പോ​ലീ​സി​ല്‍ ആ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ​ത്.

ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ല്‍ വീ​ണ് ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ല്‍ വീ​ണ് ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം. ച​ങ്ങ​നാ​ശേ​രി വ​ട​ക്കേ​ക്ക​ര പാ​ല​ത്ര അ​ല​ക്‌​സ്(62) ആ​ണ് മ​രി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കൊ​ച്ചി രാ​ജ​ഗി​രി എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന മ​ക​ള്‍ അ​ന്‍​സ​യെ യാ​ത്ര​യാ​ക്കാ​നാ​ണ് അ​ല​ക്‌​സ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ട്രെ​യി​നി​ല്‍…

ഭാരതപുഴയില്‍ നവജാത ശിശുവിന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ചെറുതുരുത്തി ഭാരതപുഴയില്‍ പിഞ്ചു കുഞ്ഞിന്റെ ജഡം കണ്ടെത്തി. പൊക്കിള്‍ കൊടി അടരാത്ത കുഞ്ഞിന്റെ ജഡം ആണ് കണ്ടെത്തിയത്. പുഴയിലെ തടയണയില്‍ കുടുങ്ങി കിടക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം. സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തല്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ കനത്ത വെല്ലുവിളി മറികകടന്നാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും…

അമേരിക്കൻ പ്രസിഡന്റിന് ഉപരോധം ഏർപ്പെടുത്തി റഷ്യ

മോ​സ്കോ: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍, സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി റ​ഷ്യ. രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍ നി​ന്നും ത​ട​യു​ന്ന സ്റ്റോ​പ്പ് ലി​സ്റ്റി​ല്‍ ഇ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യി റ​ഷ്യ അ​റി​യി​ച്ചു. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ന്‍, സി​ഐ​എ മേ​ധാ​വി വി​ല്യം ബേ​ണ്‍​സ്,…

തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിൽ ഏഴുവയസ്സുകാരി മുങ്ങിമരിച്ചു

കണ്ണൂര്‍: തലശ്ശേരി ജഗന്നാഥ ക്ഷേത്രം ചിറയില്‍ വീണ കുട്ടികളില്‍ ഒരാള്‍ മരിച്ചു. രാജസ്ഥാനിലെ റയ്വാന്‍ ജില്ലയിലെ ഗോപി-മംത ദമ്ബതികളുടെ മകള്‍ കൊനയാണ് (ഏഴ്) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ക്ഷേത്രോത്സവ സ്ഥലത്ത് ബലൂണ്‍ വില്‍പന നടത്തുകയായിരുന്ന രാജസ്ഥാന്‍ കുടുംബത്തിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.…

അ​ല്‍​ഫാം ക​ഴി​ക്കാ​ന്‍ സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ മു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി

ഇ​ടു​ക്കി: അ​ല്‍​ഫാം ക​ഴി​ക്കാ​ന്‍ സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ മു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. 15, 13 വ​യ​സു​ള്ള വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് സ്‌​കൂ​ളി​ല്‍ പോ​കു​വാ​നാ​യി വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ മു​ങ്ങി​യ​ത്. ക​ട്ട​പ്പ​ന​യി​ലേ​ക്കാ​ണ് ഇ​വ​ര്‍ പോ​യ​ത്. കു​ട്ടി​ക​ളെ കാ​ണാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ മാ​താ​പി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു. തു​ട​ര്‍​ന്ന്…