• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • ട്രക്കിങ് സംഘത്തിന്റെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; നാല് പേർക്ക് പരുക്ക്…

ട്രക്കിങ് സംഘത്തിന്റെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; നാല് പേർക്ക് പരുക്ക്…

വെള്ളൂന്നി ∙ ഓഫ് റോഡ് മോഡൽ വാഹനങ്ങളുടെ പ്രമോഷന്റെ ഭാഗമായി ട്രക്കിങ്ങിന് എത്തിയ സംഘത്തിലെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരുക്ക്. ജീപ്പ് ഓടിച്ചിരുന്ന പാലക്കാട് തൃത്താല സ്വദേശി പണ്ടാരവളപ്പിൽ ഷാജി(42), ഭാര്യ നൗഫിയ(36), മക്കളായ ഡാനിഷ്(11), ദിയ(10) എന്നിവർക്കാണു…

റെയിൽ പാലത്തിൽ നിന്ന് വളപട്ടണം പുഴയിൽ വീണ ആളെ രക്ഷിച്ച് ബോട്ട് ജീവനക്കാർ

പറശ്ശിനിക്കടവ് ∙ വളപട്ടണം റെയിൽ പാലത്തിൽ നിന്നു ഗുഡ്സ് ട്രെയിൻ വരുന്നതു കണ്ട് പുഴയിലേക്കു വീണ ആളെ രക്ഷിച്ച് ജലഗതാഗത വകുപ്പിന്റെ ബോട്ട് ജീവനക്കാർ. പാപ്പിനിശേരി സ്വദേശി ബാബു (47) ആണ് ഇന്നലെ 12.15ന് റെയിൽ പാലത്തിൽ നിന്ന് ആഴമേറിയ വളപട്ടണം…

തടയണ നോക്കുകുത്തി

ആലക്കോട് ∙ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച തടയണ പ്രയോജനരഹിതമായ നിലയിൽ. നടുവിൽ പഞ്ചായത്തിലെ ഉടുമ്പൻ സീതപ്പാലം തടയണയാണ് വർഷങ്ങളായി പ്രയോജനമൊന്നുമില്ലാതെ കിടക്കുന്നത്. മലയോര വികസന ഏജൻസി 2015-16 വർഷം നിർമിച്ചതാണ് ഇത്. 15 ലക്ഷം രൂപയാണ് അടങ്കൽ തുക. പ്രദേശത്തെ ജലക്ഷാമത്തിനു…

ചെറുപുഴ പുതിയ പാലം തകർച്ചാ ഭീഷണിയിൽ

ചെറുപുഴ∙ മലയോര പാതയിൽ കണ്ണൂർ -കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുപുഴ പുതിയ പാലം തകർച്ചാ ഭീഷണിയിൽ. തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു നിർമിച്ച പാലം 1998 സെപ്റ്റംബർ 19ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫാണു ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ 2 തൂണുകളിലേയും…

ബസിൽ തളർന്ന് വീണ യാത്രക്കാരന് രക്ഷകരായി ജീവനക്കാർ

പയ്യന്നൂർ ∙ ബസിൽ തളർന്ന് വീണ യാത്രക്കാരന് ജീവനക്കാർ രക്ഷകരായി. ചെറുപുഴയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന അതുൽ ബസിൽ യാത്രക്കാരനായ അനീഷാണ് കോത്തായിമുക്ക് സ്റ്റോപ്പ് വിട്ടപ്പോൾ ദേഹാസ്വാസ്ഥ്യത മൂലം സീറ്റിൽ തളർന്ന് വീണത്. സീറ്റിലുണ്ടായിരുന്ന യാത്രക്കാരൻ കണ്ടക്ടർ അരവഞ്ചാലിലെ പി.ജെ.സാൻജോസിനോട് വിവരം…

കൂടാളി -മുണ്ടേരി തോട് ജനകീയ പങ്കാളിത്തത്തോടെ പുനർജനിക്കും

കൂടാളി: ഇനി ഒഴുകും തോടിനായി ജനങ്ങളാകെ അണിചേർന്നപ്പോൾ കൂടാളി മുണ്ടേരി തോടിന് പുനർജനിയാകുന്നു.    മുഴപ്പാലയിൽ നിന്ന് കാനച്ചേരിയിൽ നിന്നും ആരംഭിച്ച് കൂടാളി കരുത്ത് വയലിൽ സംഗമിച്ച് വലിയ തോടായി മാറി മുണ്ടേരി പുഴയിലെത്തുന്ന തോട് മാലിന്യ മുക്തമാക്കാനാണ് കൂട്ടായ പ്രയത്‌നം…

ചൈന വീണ്ടും കൊവിഡ് ഭീതിയിൽ; പല നഗരങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്

ചൈന വീണ്ടും കൊവിഡ് ഭീതിയിൽ. കൊവിഡ് കേസുകൾ വർധിച്ചതോടെ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ചൈനയില്‍ പ്രതിദിന രോഗികളുടെ എണ്ണം 3,400 ആയി ഉയര്‍ന്ന സാഹചര്യത്തിലാണിത്. മാര്‍ച്ച് 20 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ…

കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ എം.കെ സന്തോഷിൻ്റെ നേതൃത്വത്തിൽ പള്ളിക്കുന്ന്, സെൻട്രൽ ജയിൽ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ പള്ളിക്കുന്ന് മിൽമക്ക് സമീപം വച്ച് മയ്യിൽ ചെക്കിക്കുളം സ്വദേശി മഠത്തിൽ ഹൗസിൽ എം ജാബിർ (23)…

ഫോര്‍വേഡ് വീരന്മാര്‍ക്ക് എട്ടിന്റെ പണിയുമായി വാട്‌സ്ആപ്പ്

ഈ മാറ്റം വരുന്നതോടെ ഒരു സന്ദേശം ഒരേസമയം ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല.വാട്‌സ്ആപ്പ് മെസേജുകള്‍ ഒരേസമയം നിരവധിപേരിലേക്ക് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി കമ്പനി. അഞ്ച് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറില്‍ നിയന്ത്രണം കൊണ്ടുവരുമെന്നാണ്…

ആറളം ഫാമിലും അയ്യപ്പൻ കാവിലും അഗ്നിബാധ ഏക്കർ കണക്കിന് സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു

ഇരിട്ടി: ആറളം ഫാമിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലും ഉണ്ടായ തീപിടുത്തത്തിൽ വൻ കൃഷിനാശം. അതിശക്തമായ വേനൽ ചൂടിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു രണ്ടിടങ്ങളിലും തീപിടുത്തമുണ്ടായത്. ആറളം ഫാം പ്രധാന ഗോഡൗണിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. ഏക്കർ കണക്കിന് സ്ഥലത്തെ കശുമാവ് അടക്കമുള്ള…