• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • ആറളം പക്ഷി സർവ്വേ അവസാനിച്ചു – പുതുതായി കണ്ടെത്തിയത് കഷണ്ടിത്തലയൻ കൊക്ക്

ആറളം പക്ഷി സർവ്വേ അവസാനിച്ചു – പുതുതായി കണ്ടെത്തിയത് കഷണ്ടിത്തലയൻ കൊക്ക്

ഇരിട്ടി: ആറളം വൈൽഡ്‌ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ മൂന്ന് ദിവസമായി നടത്തി വന്ന പക്ഷി സർവേ സമാപിച്ചു. ആറളത്തെ തുടർച്ചയായി നടക്കുന്ന 21 മത് സർവേയാണ് ഞായറാഴ്ച സമാപിച്ചത്. വന്യജീവി സങ്കേതത്തിൽ മുമ്പ് കണ്ടിട്ടില്ലാത്ത ഒരിനം പക്ഷി അടക്കം…

കാട്ടാമ്പള്ളി മുതൽ പറശ്ശിനിക്കടവ് വരെ കയാക്കിങ് ട്രയൽ റൺ നടത്തി

ജില്ലയിലെ സാഹസിക ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കയാക്കിങ് ട്രയൽ റൺ സംഘടിപ്പിച്ചു. കാട്ടാമ്പള്ളി കയാക്കിങ് സെൻ്റർ മുതൽ പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ വരെയാണ് കയാക്കിങ് നടത്തിയത്. കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി നാഷണൽ…

ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍ സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം

തിരുവനന്തപുരം: ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍ സജീവമാണെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഡിജിപി മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്തെ വിവിധ ഏജന്‍സികളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥര്‍ ഇതിനോടകം…

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില ഉയരാന്‍ സാധ്യത. സാധാരണയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്നാണ്…

നമ്പർ 18 പോക്‌സോ കേസ് : സൈജു തങ്കച്ചനായി തെരച്ചിൽ തുടരുന്നു

നമ്പർ 18 പോക്‌സോ കേസിൽ ഒളിവിൽ കഴിയുന്ന സൈജു തങ്കച്ചനായി തെരച്ചിൽ തുടരുന്നു. സൈജുവിന്റെ വസതിയിൽ പൊലീസ് ഇന്നലെ എത്തി. സൈജു തങ്കച്ചൻ ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ ദിവസം കീഴടങ്ങിയ ഒന്നാം പ്രതി റോയി വയലാറ്റിനെ ഇന്ന് കോടതിയിൽ…

ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കെഎസ്ആര്‍ടിസിയുടെ ഹര്‍ജി ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. ലിറ്ററിന് ആറ് രൂപയോളം അധികം നല്‍കി ഡീസല്‍ വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ്…

കാ​ന​ഡ​യി​ലുണ്ടായ വാഹനാപകടത്തില്‍ അ​ഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു.

കാനഡയിലെ ടൊ​റന്റോയി​ൽ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​താ​യി ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മി​ഷ​ണ​ർ അ​ജ​യ് ബി​സാ​രി​യ അറിയിച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ടൊ​റന്റോ ഹൈ​വേ​യി​ൽ പ്ര​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ 3.45ഓ​ടെ​യാ​ണ് അ​പ​ക​ടം…

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. കോഴിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകൾ പൂട്ടുന്നതിന് കാരണമായി. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നു. മുൻ വർഷങ്ങളിൽ ഈ സമയത്ത് 90…

കുപ്പിച്ചില്ല് മാലിന്യത്തിന് പരിഹാരവുമായി ശ്രീകണ്ഠപുരം നഗരസഭ

കണ്ണൂര്‍: ഖരമാലിന്യ പരിപാലന രംഗത്ത് പുതിയ മാതൃകയുമായി ശ്രീകണ്ഠപുരം നഗരസഭ. ‘ശുചിത്വം സുന്ദരം ശ്രീകണ്ഠപുരം’ എന്ന മാലിന്യ നിര്‍മാര്‍ജന ക്യാമ്പയിന്റെ ഭാഗമായി നഗരസഭയില്‍ നടപ്പിലാക്കി വരുന്ന ശുചീകരണ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകര്‍മസേന ശേഖരിച്ച നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതി…

കൊട്ടിയൂരിൽ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് അപകടം

കൊട്ടിയൂർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരോട്ട് പാറക്കൽ അജിത്ത് കുമാറിന്റെ വീട്ടിലാണ് ഉഗ്ര സ്ഫോടനത്തോടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ചത്. സംഭവ സമയത്ത് അടുക്കളയിൽ ആളില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി.