• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • എം.ഡി.എം.എയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയിൽ

എം.ഡി.എം.എയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയിൽ

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി (മെത്തലീന്‍ ഡയോക്‌സി മെത്താഫെറ്റാമിന്‍) എക്‌സൈസ് പിടികൂടി. കൊല്ലം എക്‌സൈസ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ‘ഓപ്പറേഷന്‍ സ്റ്റഫിന്റെ’ ഭാഗമായി നടത്തിയ റെയ്ഡിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുടുങ്ങിയത്. കൊല്ലം മുഖത്തല പേരയം വയലില്‍ പുത്തന്‍വീട്ടില്‍ നഷീബാണ്…

വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു

ഇടുക്കി: തലയോലപ്പറമ്ബ് കീഴൂര്‍ ഡി ബി കോളേജില്‍ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ത്ഥി ഇടുക്കി ആനക്കുളത്ത് വലിയാര്‍കട്ടി പുഴയില്‍ മുങ്ങിമരിച്ചു. എം എ ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കീഴൂര്‍ മടക്കത്തടത്തില്‍ ഷാജിയുടെ മകന്‍ ജിഷ്ണു (22) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചക്ക് 2.30…

മൃദംഗ ശൈലേശ്വരി ക്ഷേത്രം പൂരോത്സവത്തിന് തുടക്കമായി

ഇരിട്ടി: പത്ത് ദിവസം നീണ്ടുനിൽക്കുന്ന മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ പൂരോത്സവത്തിന് തുടക്കമായി. ബുധനാഴ്ച വൈകുന്നേരം നടന്ന ഉദ്‌ഘാടന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം ചെയർമാൻ എ.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.…

എടൂർ സെന്റ് മേരിസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഇരിട്ടി: എടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ ടോമി ജോസഫ്, ഹൈസ്‌കൂൾ വിഭാഗം അധ്യാപകരായ വി. വി. ഷേർളി, സിസ്റ്റർ കെ എ ത്രേസ്യാ എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ…

നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം

ന്യൂഡല്‍ഹി: നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുക. പത്തുമണിയോടെ ആദ്യഫലങ്ങള്‍ പുറത്തുവരും. ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ജനവിധിയിലേക്ക് ഉറ്റുനോക്കുകയാണ്…

വ്യാപാരി വ്യവസായി ഏകോപന സമിതി ജി.എസ്.ടി. ഓഫീസ് മാർച്ച്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഇന്ന് ജി.എസ്.ടി. ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിക്കും. ടെസ്റ്റ് പർച്ചേസിന്റെ പേരിൽ ജി.എസ്.ടി. ഉദ്യോഗസ്ഥർ നടത്തുന്ന നിയമവിരുദ്ധ പരിശോധനയും പിഴയും ഒഴിവാക്കുക, 2017 മുതലുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തിരിച്ചടക്കുന്നതിനുള്ള നോട്ടീസുകൾ…

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ വലിയഴീക്കല്‍ പാലം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ വലിയഴീക്കല്‍ പാലം മുഖ്യമന്ത്രി ഇന്ന് രാവിലെ 11ന് ജനങ്ങള്‍ക്കു തുറന്ന് കൊടുക്കും. ഏഷ്യയില്‍ ഏറ്റവും നീളമുള്ള ടെന്‍ഷന്‍ സ്റ്റീല്‍ ബാര്‍ കോണ്‍ക്രീറ്റ് ബോസ്റ്റ്രിങ് പാലമാണ് വലിയഴീക്കല്‍ പാലം. ചൈനയിലെ 1741 മീറ്റര്‍ നീളമുള്ള ചാ‍വോതിയാന്‍മെന്‍…

പ്ലസ് ടു പരീക്ഷാ തിയതികളില്‍ മാറ്റം

തിരുവനന്തപുരം:  പ്ലസ് ടു പരീക്ഷ തീയതി പുനഃക്രമീകരിച്ചു. ഏപ്രില്‍ 18ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ശനിയാഴ്ച്ചയിലേക്ക് മാറ്റി. 20ന് നടക്കേണ്ട ഫിസിക്‌സ്, എക്കണോമിക്‌സ് പരീക്ഷകൾ 26ലേക്കും മാറ്റി. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല. ജെഇഇ പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് ടൈം ടേബിൾ …

മെയ് ഒന്നുമുതല്‍ ദക്ഷിണ റെയില്‍വേയിലെ മുഴുവന്‍ ട്രെയിനിലും അണ്‍ റിസര്‍വ്ഡ് കോച്ചുണ്ടാകും

തിരുവനന്തപുരം:ട്രെയിനില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു. കോവിഡ് നിയന്ത്രണത്തില്‍ ഇളവ് വന്ന സാഹചര്യത്തില്‍ മെയ് ഒന്നുമുതല്‍ ദക്ഷിണ റെയില്‍വേയിലെ മുഴുവന്‍ ട്രെയിനിലും അണ്‍ റിസര്‍വ്ഡ് കോച്ചുണ്ടാകും. ഇതിനായി ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ചമുതല്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ ആറ് ട്രെയിനില്‍ ഇത് പുനരാരംഭിച്ചു.…

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി വരുന്നു

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്നു. വര്‍ഷത്തില്‍ 9600 റിയാലാണ് ലെവി അടയ്‌ക്കേണ്ടത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് തീരുമാനം തിരിച്ചടിയാകും. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗമാണ് രാജ്യത്തെ വീട്ടുഡ്രൈവര്‍മാരും വീട്ടുജോലിക്കാരും ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി…