• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • ബാലസഭ നേതൃത്വ പരിശീലന ക്യാമ്പ്

ബാലസഭ നേതൃത്വ പരിശീലന ക്യാമ്പ്

മലപ്പട്ടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി രമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ…

നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ തീപിടിത്തം

കൊച്ചി: നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യാ ബുട്ടീക്കില്‍ തീപിടിത്തം. ഇടപ്പള്ളി ​ഗ്രാന്‍ഡ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബുട്ടീക്കില്‍ തീപിടിത്തമുണ്ടായത്. കടയിലുണ്ടായിരുന്ന തയ്യല്‍ മെഷീനുകളും തുണികളും…

ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു

ചേര്‍ത്തല : പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു. പള്ളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിക്ക് എതിര്‍വശത്തുള്ള ഫേസ് പാനല്‍ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലര്‍ച്ചേ തീപിടിച്ചത്. കമ്പനിയും ഗോഡൗണും ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍…

ഇന്ധനമടിക്കാൻ പണമില്ലാതെ പൊലീസ്; പേരൂർക്കട എസ് എ പി ക്യാമ്പിൽ ഇന്ധന വിതരണം നിർത്തി

ഇന്ധനമടിക്കാൻ പണമില്ലാതെ പൊലീസ്; പേരൂർക്കട എസ് എ പി ക്യാമ്പിൽ ഇന്ധന വിതരണം നിർത്തി. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വിതരണം നിര്‍ത്തി. ഇന്ധന കമ്പനികൾക്ക് വൻ കുടിശിക. പുറത്ത് നിന്നുള്ള കെഎസ്ആര്‍ടിസി പമ്പില്‍…

കനാലിൽ വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊളച്ചേരി :പള്ളിപ്പറമ്പ് മുക്കിലെ മസ്കറ്റ് ടെയിലേഴ്സിനു സമീപമുള്ള കൈവരിയില്ലാത്ത കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. കൊളച്ചേരി കാവും ചാലിലെ സി.ഒ .ഭാസ്കരനാണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്. കാവുംചാലിൽ അനാദി കച്ചവടം നടത്തി വരുന്ന ഭാസ്കരൻ കമ്പിലിൽ നിന്നും കടയിലേക്കുള്ള സാധനങ്ങളുമായി…

കൊച്ചി ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസ്; ശാസ്ത്രീയ പരിശോധനയുമായി പൊലീസ്

കൊച്ചി : ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസിൽ ശാസ്ത്രീയ പരിശോധനയുമായി പൊലീസ്. സാധ്യമായ ഡി എൻ എ സാമ്പിളുകൾ പരിശോധിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോറൻസിക് വിദഗ്‌ധരുടെ പിന്തുണ തേടി. പ്രതിയുടെ ടവർ ലൊക്കേഷൻ വിവരങ്ങൾ…

ചീര കൃഷിയിൽ നൂറു മേനി കൊയ്ത് പെരിങ്ങത്തൂരിലെ മൗണ്ട് ഗൈഡ് ഇൻറർ നാഷണൽ സ്കൂൾ

പെരിങ്ങത്തൂരിലെ മൗണ്ട് ഗൈഡ് ഇന്റർ നേഷണൽ സ്കൂൾ ഇക്കോ ക്ലബ് വിദ്യാർഥികൾ ചീര കൃഷിയിൽ നൂറു മേനി വിളവെടുത്തു. ജൈവ കൃഷിയിൽ വിദ്യാർഥികൾക്ക് പരിശീലനം ലഭിച്ചതിൻ്റെ ഭാഗമായാണ് ചീര കൃഷിക്ക് തുടക്കമായത്. എക്സിക്യൂട്ടീവ് ഡയരക്ടർ കെ.കെ. ഫൈസൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത്…

എസ്.എസ്.എല്‍.സി പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ടൈം ടേബിള്‍  പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ എഴുത്തുപരീക്ഷയും മാര്‍ച്ച് 10 മുതല്‍ 19 വരെ ഐ.ടി പ്രായോഗിക പരീക്ഷയുമാണ് നടക്കുക. രാവിലെ 9:45 മുതല്‍ 12:30 വരെയാണ്…

പാലാരിവട്ടത്ത് പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു

എറണാകുളം: പാലാരിവട്ടത്ത് പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. പെട്രോളിംഗിന് ഇടയില്‍ മാലിന്യ ടാങ്കര്‍ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. പൊലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് നിന്ന് വരുകയായിരുന്ന ടാങ്കറിനെ പൊലീസ് ജീപ്പ് പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് പാലാരിവട്ടത്ത് പരിശോധന നടത്തിയ സംഘം അമിതവേഗത്തിലായിരുന്നു വാഹനത്തിന് നേരെ…

ലൈംഗികാതിക്രമം തടയുന്നതിൽ വീഴ്ച; കെഎസ്‌ആര്‍ടിസി കണ്ടക്ടറെ സ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം:അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കുന്നതില്‍ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടര്‍ ജാഫറിനെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്‌ആര്‍ടിസി. കണ്ടക്ടറെ സ്പെന്‍ഡ് ചെയ്ത് കെഎസ്‌ആര്‍ടിസി സിഎംഡി ഉത്തറവിറക്കി. കണ്ടക്ടര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് ഉടനെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. കണ്ടക്ടര്‍ക്ക് ഗുരുതര വീഴച്ച പറ്റിയതായി…