• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • സ്വത്തുതര്‍ക്കം; സഹോദരനെ വെടിവെച്ച് കൊന്നു

സ്വത്തുതര്‍ക്കം; സഹോദരനെ വെടിവെച്ച് കൊന്നു

കാഞ്ഞിരപ്പള്ളി: കുടുംബവഴക്കിനെ തുടര്‍ന്ന്​ സഹോദരന്‍റെ വെടിയേറ്റ്​ യുവാവ്​ മരിച്ചു. വെടികൊണ്ട മാതൃസഹോദരനും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്ബിനാല്‍ രഞ്ജു കുര്യനാണ്​ (49 ) കൊല്ലപ്പെട്ടത്​. പരിക്കേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട്​ 5.30…

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ ഡ്രൈവറായി ദീപമോൾ ചുമതലയേൽക്കും

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തിൽ സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേൽക്കും. സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോൾ ചുമതലയേൽക്കുന്നത്. നിലവിൽ രാജ്യത്ത് ട്രാവലർ…

ലൂസിഫറിനെ കടത്തിവെട്ടി ഭീഷ്മപർവ്വം; റെക്കോർഡ് കളക്ഷനുമായി മമ്മൂട്ടി ചിത്രം

നീണ്ട ഇടവേളയ്ക്കുശേഷം തിയറ്ററുകളില്‍ ആവേശം നിറച്ചെത്തിയ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വം’ റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട് എട്ടുകോടിക്കു മുകളില്‍ ഡിസ്ട്രിബ്യൂഷന്‍ ഷെയര്‍ നേടിയെന്ന് നിര്‍മാതാക്കളുടെ സംഘടനായ ഫിയോക്ക് വെളിപ്പെടുത്തി. മോഹന്‍ലാലിന്റെ…

ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനല്‍ എതിരാളികൾ ജംഷദ്പൂര്‍

ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലില്‍ ജംഷദ്പൂര്‍ ആകും എതിരാളികള്‍. ഇന്ന് ലീഗിലെ അവസാന മത്സരത്തില്‍ ജംഷദ്പൂര്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ചതോടെ അവര്‍ ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ലീഗില്‍ 43 പോയിന്റുമായാണ് ജംഷദ്പൂര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാമത്…

വൃക്കരോഗികൾക്ക് കൈത്താങ്ങാവാൻ ഗൂഗിൾ പേ ചലഞ്ച്; ആദ്യദിനത്തിൽ തന്നെ സമാഹരിക്കാനായത് ലക്ഷങ്ങൾ

ഇരിട്ടി: താലൂക്ക് ആശുപത്രി കനിവ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി നടത്തിയ ഗൂഗിൾ പേ ചലഞ്ച് ജനങ്ങൾ ഏറ്റെടുത്തു. വൃക്ക രോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഈ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്നും ലഭിച്ചത് അകമഴിഞ്ഞ സഹായം. പൊതുജനങ്ങിൽ നിന്നും പണം സ്വരൂപിക്കുന്നതിനായി ആരംഭിച്ച…

ജനകീയ പങ്കാളിത്തത്തിൽ വിളക്കോട് ഗവ: യു പി സ്കൂളിന് സ്വന്തമായി കായിക ഗ്രൗണ്ട് എന്ന സ്വപ്നം പൂവണിയുന്നു

ഇരിട്ടി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ജനകീയ പങ്കാളിത്തത്തോടെയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയും വിളക്കോട് ഗവ: യു.പി. സ്കൂളിന് സ്വന്തമായി കായിക ഗ്രൗണ്ട് എന്ന സ്വപ്നം പൂവണിയുന്നു. സ്കൂളിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ അമ്പത് സെൻ്റ് സ്ഥലമാണ് സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ…

ഏഴിമലയിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചു

ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/യുഎവി പറത്തുന്നത് നിരോധിച്ചതായി കമാൻഡിങ് ഓഫീസർ അറിയിച്ചു. നിരോധനം ലംഘിച്ച് ഡ്രോൺ പറത്തിയാൽ അവ നശിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുന്നതും ഉടമസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുന്നതുമാണ്. ഡ്രോൺ പറത്തുന്നത് അത്യാവശ്യമാണെങ്കിൽ ഉടമസ്ഥൻ/സ്ഥാപനം ഡിഐജിഐ…

തീവണ്ടികളിലെല്ലാം ജനറല്‍ കോച്ചുകള്‍ തിരിച്ചു വരുന്നു.

ചെന്നൈ: കോവിഡ് കാലത്ത് സ്പെഷല്‍ ട്രെയിനുകളായി ഓടിക്കൊണ്ടിരുന്ന തീവണ്ടികളിലെല്ലാം ജനറല്‍ കോച്ചുകള്‍ തിരിച്ചു വരുന്നു.ഘട്ടംഘട്ടമായി എല്ലാ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേയുടെ തീരുമാനം. മാര്‍ച്ച്‌ 10 മുതല്‍ മേയ് ഒന്നുവരെയുള്ള കാലയളവിലായിരിക്കും ജനറല്‍ കോച്ചുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുക. ചെന്നൈ സെന്‍ട്രല്‍-യശ്വന്ത്പുര്‍…

ഇന്നു മുതല്‍ 13 വരെ കെഎസ്‌ആര്‍ടിസി ബജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരമായി ആഘോഷിക്കും

തിരുവനന്തപുരം: ഇന്നു മുതല്‍ 13 വരെ കെഎസ്‌ആര്‍ടിസി ബജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരമായി ആഘോഷിക്കും. സംസ്ഥാനത്തുടനീളം വനിതകള്‍ക്കു മാത്രമായുള്ള വിനോദ യാത്രകളാണ് പദ്ധതിയിലുള്ളത്. വനിതാ ദിനത്തോടനുബന്ധിച്ചാണ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുന്നത്. നിംസ് മെഡിസിറ്റി വനിതാ ജീവനക്കാര്‍ക്കായി മണ്‍റോതുരുത്ത്, സാബ്രാണിക്കോടി,…

റഷ്യ-യുക്രൈന്‍ മൂന്നാംഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി

റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ബെലാറസില്‍ പൂര്‍ത്തിയായി. ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇല്ലെന്നാണ് സൂചന. വെടിനിര്‍ത്തല്‍, മാനുഷിക ഇടനാഴി, സാധാരണക്കാരുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. എന്നിരിക്കിലും…