• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • ഉത്സവ ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ഉത്സവ ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തുനാള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവ ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.വൈകിട്ട് 5ന് മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്ബൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിക്കും. നാളെ രാവിലെ 10.30 ന് തന്ത്രി കണ്Oര് മഹേശ്വര് മോഹനരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും.…

വീടിന് തീ പിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു

തിരുവനന്തപുരം: വർക്കല  ചെറുന്നിയൂർ  ദളവാപുരത്ത് വീടിന് തീപിടിച്ച്  പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. പുലർച്ചെ ആണ് സംഭവം. വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ (62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഖിൽ (25), മരുമകൾ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം…

കൊവിഡ് പരിശോധന നിരക്ക്; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊവിഡ് പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ലാബുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. ആര്‍ടിപിസിആര്‍ നിരക്ക് 300 രൂപയായും ആന്റിജന്‍ നിരക്ക് 100 രൂപയായിട്ടുമാണ് കുറച്ചത്. പരിശോധന നടത്തുന്ന ലാബ് ഉടമകളെ കേള്‍ക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ്…

കണ്ണൂരില്‍ സംസ്ഥനത്തെ ഏറ്റവും വലിയമയക്കുമരുന്നു വേട്ട.

കണ്ണൂര്‍: കണ്ണൂരില്‍ സംസ്ഥനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട. ഏകദേശം 2 കിലോയോളം MDMA യാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടെരിക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്നു പിടികൂടിയത്. പ്രതികളുടെ…

ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍

പത്തനംതിട്ട: അടൂരിൽ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. കടമ്ബനാട് തുവയൂര്‍ സ്വദേശികളായ ശ്രീനാഥ്, ശ്രീരാജ് എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് ഡിവൈഎഫ്‌ഐ അടൂര്‍ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സുനില്‍ മാഞ്ഞാലിക്ക് വെട്ടേറ്റത്. വൈകുന്നേരം ആറരയോടെ മാഞ്ഞാലി ജംഗ്ഷനില്‍ വച്ചാണ് ആക്രമണം…

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന; യുവാവ് പിടിയിൽ

കൊല്ലം: കടയ്ക്കലില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന യുവാവ് എക്സൈസിന്റെ പിടിയിലായി. കുമ്മിള്‍ പാങ്ങലുകാട് സ്വദേശിയായ ആദര്‍ശ് ബാബുവാണ് അറസ്റ്റിലായത്. 260 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ആദര്‍ശ് കഞ്ചാവ് വില്‍പ്പനക്കായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പാങ്ങലുകാട്…

ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി​യി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ ത​മ്മി​ൽ ത​ര്‍​ക്കം; യുവാവ് അടിയേറ്റ് മരിച്ചു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി​യി​ല്‍ യു​വാ​വ് അ​ടി​യേ​റ്റ് മ​രി​ച്ചു. വെ​ങ്ങ​ര സ്വ​ദേ​ശി കെ.​വി. വി​പി​നാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും സ​ഹോ​ദ​ര​ന്‍ വി​നോ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.  

കണ്ണിരിട്ടി – വഞ്ഞേരി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വഞ്ഞേരിവാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണി പൂർത്തീകരിച്ച കണ്ണിരിട്ടി – വഞ്ഞേരി കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്…

ദുൽഖർ – റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ട്’ തിയേറ്ററുകളിലേക്ക് ഇല്ല

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. തിയറ്ററിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം ഒ.ടി.ടിയിലായിക്കും റിലീസ് ചെയ്യുക എന്ന…

വനിത ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ജില്ലാ പഞ്ചായത്തും ടസ്‌കേർസ് ഫുഡ്‌ബോൾ അറീനയും ചേർന്ന് സാർവ്വദേശീയ മഹിളാ ദിനത്തിന്റെ ഭാഗമായി വനിതകളുടെ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് ഇരിണാവ് സി ആർ സി ക്ക് സമീപം ടസ്‌കേർസ് ടർഫ് കോർട്ടിലാണ് മത്സരം. ജില്ലാ…