• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • നിര്യാതനായി…..

നിര്യാതനായി…..

ഉളിക്കൽ വയത്തൂരിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചാക്കോടത്ത് മ്യാലിൽ കുട്ടപ്പൻ 95 നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10മണിക്ക് പയ്യാവൂർ പൊതുശ്മാസനത്തിൽ.

വി എസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി തുടരും

വി എസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി തുടരും. ആനത്തലവട്ടം ആനന്ദൻ,എം എം മണി,ജോൺ ബ്രിട്ടാസ്, എന്നിവരും സംസ്ഥാന സമിതി ക്ഷണിതാക്കളാകും. കൂടാതെ എ കെ ജി സെന്റർ ചുമതലക്കാരൻ ബിജു കണ്ടക്കൈ സംസ്ഥാന സമിതി ക്ഷണിതാവാകും. ഡോ കെ എൻ…

യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട, വിമാനത്താവളത്തിൽ തടഞ്ഞു

യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട. വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇന്നലെ കേരളത്തിലേക്ക് തിരിക്കാനിരുന്ന വിദ്യാർത്ഥിയുടെ യാത്ര സുരക്ഷ വിഭാഗം തടഞ്ഞു. യാത്ര തടഞ്ഞ വിവരം കേരള ഹൗസ് അധികൃതരെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ഡൽഹിയിലെത്തിയത്, തുടർന്ന് ഇന്നലെ…

മാലിന്യ നീക്കം സജീവമാക്കുന്നതിന് വേണ്ടി കൂത്തുപറമ്പ് നഗരസഭ പുതിയ വണ്ടി പുറത്തിറക്കി

മാലിന്യ നീക്കം സജീവമാക്കുന്നതിന് വേണ്ടി കൂത്തുപറമ്പ് നഗരസഭ പുതിയ വണ്ടി പുറത്തിറക്കി. നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭയുടെ ശുചിത്വത്തിനുള്ള ടൈഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പുതിയ വണ്ടി വാങ്ങിയത്. 23 ലക്ഷം രൂപ ചിലവിലാണ് പ്രത്യേക…

എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുറുമാത്തൂർ പൊക്കുണ്ടിലെ എം.വി.അഷറഫിനെ (27)യാണ് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനനും സംഘവും കുറുമാത്തൂരിൽ വെച്ച് പിടികൂടിയത്. യുവാവിൽ നിന്നും 70 മില്ലി ഗ്രാം എം.ഡി.എം.എ.പി ടിച്ചെടുത്തു. റെയ്ഡിൽ…

പരിയാരം പോലീസ് സ്റ്റേഷൻ ഞായറാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ കെട്ടിടം പരിയാരത്ത് മാർച്ച് ആറ് ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. ദേശീയ പാതയോട് ചേർന്ന് റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള അമ്പത് സെന്റ് സ്ഥലത്താണ് പുതിയ പരിയാരം പോലീസ്…

ആറളം ഫാം – ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നടത്തുവാൻ എക്സൈസ്

ഇരിട്ടി:സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ടുമെന്റ് ആറളം ഫാമിലെ ആദിവാസി മേഖലകളിലെ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി സർക്കാർ സഹായത്തോടെ ചികിത്സ നടത്തുന്നുതിനായി പദ്ധതി ആവിഷ്ക്കരിക്കുന്നു. ആറളം ഫാം TRDM യൂണിറ്റിൽ നടന്ന യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് കെ.വേലായുധൻ പരിപാടി…

തിരുനെല്ലി ക്ഷേത്രം ചുറ്റമ്പലത്തിന് തറക്കല്ലിട്ടു

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുതുക്കിപ്പണിയുന്ന ചുറ്റമ്പലത്തിന് തറക്കല്ലിട്ടു. തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്സി. ഓഫീസർ…

ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ അന്തരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം വയസില്‍ ഇതിഹാസ താരത്തിന്‍റെ വേര്‍പാട് എന്നാണ് റിപ്പോര്‍ട്ട്.  

അനുകുമാരി ഐ എ എസ് നെ അനുമോദിച്ചു

ഇരിട്ടി: സംസ്ഥാനത്തെ മികച്ച സബ് കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട അനുകുമാരി ഐ എ എസ് നെ അനുമോദിച്ചു. റവന്യൂ ദിനത്തോടനുബന്ധിച്ച് ഇരിട്ടി താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിലായിരുന്നു അനുമോദനം. ചടങ്ങ് എ ഡിഎം കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച വില്ലേജ്…