• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • കൂത്തുപറമ്പ് നിയോജക മണ്ഡലം പരിധിയിൽ 6 ഇടങ്ങളിൽ വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

കൂത്തുപറമ്പ് നിയോജക മണ്ഡലം പരിധിയിൽ 6 ഇടങ്ങളിൽ വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

കൂത്തുപറമ്പ് ∙ നിയോജക മണ്ഡലത്തിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ഒരു നിയോജക മണ്ഡലത്തിൽ 5 കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ അനുവദിക്കുന്നത്. വിസ്തൃതി പരിഗണിച്ച് ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ 6 സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. ‌നഗരസഭയിൽ സബ് ട്രഷറിക്ക്…

വനപാലകരെ തിരിച്ചോടിച്ച് ആനക്കൂട്ടം; ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന വീട് തകർത്തു

ഇരിട്ടി∙ ആറളം ഫാമിൽ എത്ര തുരത്തിയാലും തിരിച്ചെത്തുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വീടിന് നേരെയും. ബ്ലോക്ക് 7 ലെ രാജു ചെങ്കായത്തോടിന്റെ വീടിന്റെ ഭിത്തി പൊളിച്ചു ആഹാര സാധനങ്ങൾ പുറത്തെടുത്ത് നശിപ്പിച്ചു. ഷെഡ് പൂർണമായും തകർത്തു. ഇവിടെ താമസിച്ചിരുന്ന കുമാരൻ – ഓമന…

കെട്ടുംമട്ടും മാറി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സും കെയ്ന്‍ വില്യംസന്‍റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും

സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ  എതിരാളികള്‍. പൂണെയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കെട്ടുംമട്ടും മാറിയാണ് സഞ്ജു സാംസന്‍റെ രാജസ്ഥാന്‍ റോയല്‍സും കെയ്ന്‍ വില്യംസന്‍റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും വരുന്നത്. ഉഗ്രന്‍ ബൗളിംഗ് നിരയുമായാണ് ഇരു ടീമും മുഖാമുഖമെത്തുക. ട്രെന്‍റ് ബോള്‍ട്ട്, പ്രസിദ്ധ്…

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്ന് പുഴയിലെറിഞ്ഞ പിതാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്തിയ പിതാവ് പൊലീസിന്റെ പിടിയില്‍. മധ്യപ്രദേശിലെ ഖാന്‍ഡ്വയിലാണ് സംഭവം. മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി ശരീരത്തിന്റെ ഭാഗങ്ങള്‍ പുഴയിലെറിയുകയായിരുന്നു. 55 വയസുകാരനായ ത്രിലോക്ചന്ദ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. യുവാവിന്റെ വേറിട്ട ശരീരഭാഗങ്ങള്‍ അഞ്ചല്‍ നദിയില്‍…

=alt”ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍; ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞു”

തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരാനുകൂലികള്‍. ലുലു ജീവനക്കാരെ സമരവുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞുനിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 11 മണിക്ക് മാളില്‍ ജോലിക്കെത്തണമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നാണ് ലുലു ജീവനക്കാര്‍ പറഞ്ഞത്. പണി…

48മണിക്കൂർ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ശ്രീകണ്ടാപുരം ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ശ്രീകണ്ടാപുരം : 48മണിക്കൂർ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ശ്രീകണ്ടാപുരം ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം ഐഎൻടിയുസി നേതാവ് കുര്യൻ മാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം സി…

പണിമുടക്കില്‍ വലഞ്ഞ് ജനം; കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തില്ല

സംയുക്ത തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിനം. കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചെങ്കിലും ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണ്‍ തൊഴിലാളി യൂണിയനുകള്‍ തള്ളി. കടകള്‍ കതുറന്നുപ്രവര്‍ത്തിക്കാനാണ് വ്യാപാരി വ്യവസായി…

“സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണം; സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കി തിരുവനന്തപുരം കളക്ടര്‍”

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്ന് തിരുവനന്തപുരം കളക്ടര്‍. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കളക്ടറുടെ നിര്‍ദേശം. ഓഫിസുകള്‍ക്ക് മുന്നിലെ അനാവശ്യ…

വയനാട്ടിലെ കുറുക്കൻ മൂലയിൽ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ കടിച്ചുകൊന്നു

വയനാട് മാനന്തവാടി കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാനിധ്യം. കോതാമ്പറ്റ കോളനി സ്വദേശി രജനി ബാബുവിന്റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെ കൊന്നത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചസമയത്ത് മേയാൻ വിട്ടിരുന്ന പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.…

പണിമുടക്കിനെതിരായ ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്ന് ​ഗവർണർ

സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്ന് ​ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാൻ. കോടതി ഉത്തരവ് സർക്കാർ പൂർണമായും അനുസരിക്കുകയാണ് വേണ്ടത്. അതല്ലാതെ ​ഗവൺമെന്റിന് മറ്റ് വഴികളില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സർക്കാർ മനസിലാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ…