• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

ഇരിട്ടി: കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ ഉളിക്കൽ മേഖല വാർഷിക പൊതുയോഗവും മേഖല സമ്മേളനവും ഇരിട്ടി വ്യാപാര ഭവനിൽ വച്ച് നടന്നു. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ അയ്യൂബ് പൊയിലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്…

സ്‌കൂള്‍വിക്കി;സംസ്ഥാന ജില്ലാതല അവാര്‍ഡുകള്‍ക്കായി സ്‌കൂളുകള്‍ക്ക് മാര്‍ച്ച്‌ 15 വരെ വിവരങ്ങള്‍ പുതുക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്‌കൂള്‍വിക്കി (www.schoolwiki.in) പോര്‍ട്ടലില്‍ സംസ്ഥാന ജില്ലാതല അവാര്‍ഡുകള്‍ക്കായി സ്‌കൂളുകള്‍ക്ക് മാര്‍ച്ച്‌ 15 വരെ വിവരങ്ങള്‍ പുതുക്കാം. സ്‌കൂളുകളുടെ സ്ഥിതി വിവരങ്ങള്‍, ചരിത്രം, പ്രാദേശിക ചരിത്രം, അടിസ്ഥാന സൗകര്യങ്ങള്‍, പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി…

ന്യൂനമര്‍ദ്ദം;കേരളത്തില്‍ മാര്‍ച്ച്‌ 7, 8 തിയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു. ഇന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍…

കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മികച്ച വാക്സിനേറ്റര്‍മാരുടെ ദേശിയ പുരസ്കാരം.

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മികച്ച വാക്സിനേറ്റര്‍മാരുടെ ദേശിയ പുരസ്കാരം. ദേ​ശീ​യ കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് രണ്ട് മലയാളികള്‍ അര്‍ഹരായത്. ‌ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജെ​പി​എ​ച്ച്‌എ​ന്‍ ഗ്രേ​ഡ് വ​ണ്‍ ടി ​ഭ​വാ​നി, തി​രു​വ​ന​ന്ത​പു​രം…

സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും

സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും. മാര്‍ച്ച്‌ 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. അതേ സമയം ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് വര്‍ക്ക്ഷീറ്റുകളായിരിക്കും നല്‍കുക. ബാക്കിയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കുള്ള…

ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് സെലക്‌ഷൻ ട്രയൽസ് നാളെ

സജീവ് ജോസഫ് എം.എൽ.എ.യുടെ ‘ദിശാ ദർശൻ’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലേക്കുള്ള സെലക്‌ഷൻ ട്രയൽസ് ഞായറാഴ്ച പൈസക്കരി ദേവമാതാ ഗ്രൗണ്ടിൽ നടക്കും. 12, 13, 14 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം. രാവിലെ എട്ടിന് രജിസ്ട്രേഷൻ തുടങ്ങും.…

നൂറുദിനം 200 പദ്ധതി എന്ന പ്രോഗ്രാം നടപ്പാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി നൂറുദിനം 200 പദ്ധതി എന്ന പ്രോഗ്രാം നടപ്പാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. റവന്യു വകുപ്പിന്റെ സമ്ബൂര്‍ണ ജനാധിപത്യവത്ക്കരണമാണ് ഇതില്‍ പ്രധാനം. ഇതിലൂടെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ടു…

കടുത്ത വേനൽ ചൂടിൽ ഇന്നലെ ജില്ലയിൽ പലയിടങ്ങളിലായി തീപിടിത്തം

കണ്ണൂർ: കടുത്ത വേനൽ ചൂടിൽ ഇന്നലെ ജില്ലയിൽ പലയിടങ്ങളിലായി തീപിടിത്തമുണ്ടായി. ഇരിട്ടി ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല,തളിപ്പറമ്പ് പൂവം പെരുമ്പാറ, ശ്രീകണ്ഠപുരം കക്കണ്ണൻപാറ, പേരാവൂർ മേൽമുരിങ്ങോടി ആനക്കുഴി, കണ്ണൂർ താവക്കര തുടങ്ങിയ ഇടങ്ങളിൽ വലിയതോതിൽ തീപടർന്നു. ഫയർഫോഴ്സ് ഏറെ നേരം അദ്ധ്വാനിച്ചാണ്…

യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി.

തൃശ്ശൂര്‍ കേച്ചേരിയില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. കേച്ചേരി സ്വദേശി കറപ്പം വീട്ടിൽ 45 വയസ്സുള്ള ഫിറോസാണ് കൊല്ലപ്പെട്ടത്. വാടക ക്വാർട്ടേഴ്സിൽ വെച്ചാണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ക്വാർട്ടേഴ്സിലെത്തിയ രണ്ടംഗ സംഘം മാരകായുധമായി വയറ്റിൽ കുത്തുകയായിരുന്നു. തൃശൂർ മെഡിക്കൽ…

യുദ്ധം ഒരാഴ്ച പിന്നിട്ടപ്പോള്‍ അഭയാര്‍ഥികളായി മാറിയത് അഞ്ച് ലക്ഷം കുട്ടികളെന്ന് യുനിസെഫ്

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ യുദ്ധം അഭയാര്‍ഥികളാക്കിയത് അഞ്ച് ലക്ഷത്തോളം കുട്ടികളെയെന്ന് ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുനിസെഫ്. രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് ഇപ്പോള്‍ ലോകം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കുട്ടികളാണ് ഇതിന്റെ ദുരിതങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്നതെന്നും യുനിസെഫ് വ്യക്തമാക്കി. അരമില്യണിലധികം…