• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • കാലടിയിൽ ഓട്ടോ ഡ്രൈവർ തീ കൊളുത്തി ആത്മഹത്യ ചെയ്തു

കാലടിയിൽ ഓട്ടോ ഡ്രൈവർ തീ കൊളുത്തി ആത്മഹത്യ ചെയ്തു

എറണാകുളം കാലടി കാഞ്ഞൂരിൽ ഓട്ടോ ഡ്രൈവർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കരുമാലൂർ സ്വദേശി ഷാജിയാണ് മരിച്ചത്. സാമ്പത്തിക തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോറിക്ഷയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയതിന് ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ദേഹത്ത് മണ്ണെണ ഒഴിച്ചാണ്…

12 മെഗാവാട്ട് പയ്യന്നൂർ സൗരോർജ പ്ലാന്റ് മാർച്ച് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലയോരമേഖലക്ക് സൂര്യപ്രഭയേകി സിയാലിന്റെ പുതിയ ഹരിത ഊർജ്ജ പദ്ധതി പയ്യന്നൂരിൽ ഒരുങ്ങി. മാർച്ച് ആറ് ഞായറാഴ്ച രാവിലെ 11 മണിക്ക് ഏറ്റുകുടുക്കയിൽ സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ…

വിരാട് കോലി ഇന്ന് നൂറാം ടെസ്റ്റിനിറങ്ങും; സെഞ്ച്വറി പ്രതീക്ഷിച്ച് ആരാധകര്‍

ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളത്തിലിറങ്ങുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിന്നിടും. 100 ടെസ്റ്റുകള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. കരിയറിലെ സെഞ്ച്വറി ടെസ്റ്റില്‍ കോലി സെഞ്ച്വറി നേടുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.…

ആറളം എടവന സിദ്ദീഖ് ജുമാ മസ്ജിദ് കമ്മിറ്റി നിർമ്മിച്ച മദ്രസ്സ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു

ഇരിട്ടി: വ്യക്തി വിശുദ്ധിയിലൂടെ സാമുഹ്യ സംസ്കരണത്തിനാവശ്യമായ ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയാണ് പ്രബോധകൻ്റെ കടമയെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി. ആറളം എടവന സിദ്ദീഖ് ജുമാ മസ്ജിദ് കമ്മിറ്റി നിർമ്മിച്ച മദ്രസ്സ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു…

പട്ടുവം പുഴയിൽ നീരാളി

പ​ട്ടു​വം പു​ഴ​യി​ല്‍​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക്ക് നീ​രാ​ളി​യെ കി​ട്ടി. ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കു​പോ​ലും നീ​രാ​ളി വ​ല​യി​ല്‍ കു​ടു​ങ്ങു​ന്ന​ത് അ​ത്യ​പൂ​ര്‍​വ​മാ​ണ്     ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ട്ടു​വം പു​ഴ​യി​ല്‍ മീ​ന്‍ പി​ടി​ക്കാ​നെ​ത്തി​യ കൂ​ത്താ​ട് സ്വ​ദേ​ശി അ​ബ്ദു​ല്ല ഹാ​ജി​യു​ടെ വ​ല​യി​ലാ​ണ് നീ​രാ​ളി കു​ടു​ങ്ങി​യ​ത്.

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു സമാപനം.

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു സമാപനം. വൈകിട്ട് അഞ്ചിനു മറൈൻഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രകടനമില്ല. 1500 പ്രതിനിധികൾക്ക് സമ്മേളന സ്ഥലത്ത് ഇരിപ്പിടമൊരുക്കുമെങ്കിലും അതിലേറെ പ്രവർത്തകർ സമ്മേളനത്തിനെത്തുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പും സംസ്ഥാന…

പുരപ്പുറ സൗരോർജ പദ്ധതി: രജിസ്‌ട്രേഷൻ നാളെ

മയ്യിൽ : വൈദ്യുതിവകുപ്പ് നടപ്പാക്കുന്ന സബ്‌സിഡിയോടുകൂടിയുള്ള സൗരോർജ പുരപ്പുറ പദ്ധതിയുടെ രജിസ്‌ട്രേഷൻ അഞ്ചിന് തുടങ്ങും. വളപട്ടണം സബ് ഡിവിഷന് കീഴിലെ കൊളച്ചേരി, മയ്യിൽ, വളപട്ടണം എന്നീ സെക്ഷനുകളിലെ ഗാർഹിക ഉപഭോക്താക്കൾക്കുവേണ്ടിയുള്ളതാണിത്. വളപട്ടണം സെക്ഷൻ ഓഫീസിൽ ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി ഉദ്ഘാടനം…

മുഖ്യമന്ത്രി ആറിനും ഏഴിനും ജില്ലയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ധർമ്മടം മണ്ഡലത്തിലെ പരിപാടികൾ-മാർച്ച് ആറ് ഞായർ വൈകിട്ട് അഞ്ച് മണി: വെള്ളച്ചാൽ-വേങ്ങാട് സിആർഎഫ് റോഡ് ഉദ്ഘാടനം പാച്ചപ്പൊയ്ക, ആറ് മണി: പിണറായി പെരുമ കെട്ടിടം ഉദ്ഘാടനം…

ദീര്‍ഘദൂര സര്‍വീസ് നടത്തിപ്പിനായി കെ.എസ്.ആര്‍.ടി.സി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിക്കുള്ള ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും.

ദീര്‍ഘദൂര സര്‍വീസ് നടത്തിപ്പിനായി കെ.എസ്.ആര്‍.ടി.സി രൂപീകരിച്ച സ്വിഫ്റ്റ്  കമ്പനിക്കുള്ള ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോള്‍വോയുടെ സ്ലീപ്പര്‍ ബസാണിത്. സ്വിഫ്റ്റിലേക്കുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍ റാങ്ക് ലിസ്റ്റ് ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. വോള്‍വോ ഷാസിയില്‍…

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യൻ വ്യോമാക്രമണം

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യയുടെ വ്യോമാക്രമണം. സാപ്രോഷ്യ ആണവനിലയത്തിന് സമീപം തീയും പുകയുമാണെന്നാണ് റിപ്പോർട്ട്. അഗ്നിശമന സേനാംഗങ്ങൾക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താൻ കഴിയുന്നില്ല. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോർജ എജൻസി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ്…