• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം എന്നാവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് ധര്‍ണ

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം എന്നാവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് ധര്‍ണ

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് ധര്‍ണ നടത്തും. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ അക്രമങ്ങളും സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും കേരളത്തില്‍ ദിനംപ്രതി വര്‍ധിച്ചുവരുകയാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും ആരോപിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ ധര്‍ണ…

പൊലിസ് സ്റ്റേഷനുകളുടെ പടി കയറിപ്പോകാൻ സാധാരണ പൊതുജനങ്ങൾക്ക് ഇപ്പോഴും മടിയും പേടിയുമാണ് എന്നാൽ ഈ സ്റ്റേഷൻ കണ്ടാൽ ആരുമൊന്ന് കയറിപ്പോകും

പൊലിസ് സ്റ്റേഷനുകളുടെ പടി കയറിപ്പോകാൻ സാധാരണ പൊതുജനങ്ങൾക്ക് ഇപ്പോഴും മടിയും പേടിയുമാണ്. എന്നാൽ ഈ സ്റ്റേഷൻ കണ്ടാൽ ആരുമൊന്ന് കയറിപ്പോകും അത്തരത്തിലാണ് സംസ്ഥാനത്തെ ഏറ്റവും വലുതും മനോഹരവുമായ പരിയാരം പൊലിസ് സ്റ്റേഷന്റെ നിർമ്മിതി. പുതുതായി പണി കഴിപിച്ചപരിയാരം പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം…

കിടഞ്ഞി യു പി സ്‌കൂൾ കെട്ടിടോദ്ഘാടനവും സ്‌കൂൾ പ്രഥമാധ്യാപകൻ അനുസ്മരണവും നടന്നു

പാനൂർ കിടഞ്ഞി യു പി സ്‌കൂൾ കെട്ടിടോദ്ഘാടനവും സ്‌കൂൾ പ്രഥമാധ്യാപകനായിരുന്ന എൻ സി ടി മധുസൂദനൻ നമ്പ്യാർ അനുസ്മരണവും കെ പി മോഹനൻ എം എൽ എ നിർവ്വഹിച്ചു. പാനൂർ നഗരസഭ ചെയർമാൻ വി നാസർ അധ്യക്ഷത വഹിച്ചു. ചൊക്ലി എ…

പായത്ത് കയർ ഭൂവസ്ത്രം വിരിച്ചു

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പായം ഗ്രാമ പഞ്ചായത്തിൽ കയർഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ അധ്യക്ഷനായി. വാർഡ് അംഗങ്ങളായ പി എൻ…

സ്‌​കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് ഒ​രു കു​ട്ടി​ക്ക് ഗു​രു​ത​ര പ​രിക്ക്

തി​രു​വ​ന​ന്ത​പു​രം: ആറ്റിങ്ങലില്‍ സ്‌​കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് ഒ​രു കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കി​ഴു​വി​ലം എ​സ്‌എ​സ്‌എം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​പെ​ട്ട​ത്. മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തി​ല്‍ 2,000 സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് യു​ക്രെ​യ്ന്‍

കീ​വ്: റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തി​ല്‍ 2,000 സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് യു​ക്രെ​യ്ന്‍. യു​ക്രെ​യ്ന്‍ എ​മ​ര്‍​ജ​ന്‍​സി സ​ര്‍​വീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, കി​ന്‍റ​ര്‍ ഗാ​ര്‍​ട്ട​നു​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ള്‍ റ​ഷ്യ​ന്‍ സൈ​ന്യം ന​ശി​പ്പി​ച്ച​താ​യും യു​ക്രെ​യ്ന്‍ വ്യ​ക്ത​മാ​ക്കി. യു​ക്രെ​യ്ന്‍ സൈ​നി​ക​രു​ടേ​യും സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ജീ​വ​നു​ക​ള്‍…

ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് കൈത്താങ്ങാവൻ ഗൂഗിൾപേ ചലഞ്ച് ഏഴിന്

ഇരിട്ടി: മലയോര മേഖലയിലെ വ്യക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്നും സഹായം സ്വരൂപിക്കാൻ നടത്തുന്ന ഗൂഗിൾ പേ ചലഞ്ച് ഏഴിന് നടക്കും. നഗരസഭയും ആസ്പത്രി വികസന സമിതിയും കനിവ് ഡിഡ്‌നി വെൽഫെയർ…

വള്ള്യാട് സഞ്ജീവനി വനത്തെ ഇരിട്ടിയുടെ ഇക്കോ ടൂറിസം പാർക്കായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തം

ഇരിട്ടി: വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം ഒന്നരപതിറ്റാണ്ട് മുൻപ് ഇരിട്ടി വള്ള്യാട് ആരംഭിച്ച സഞ്ജീവനി വന പദ്ധതി ഇന്ന് ശരിക്കും ഒരു നഗരവനമായി മാറി. മേഖലയിലെ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പഠനത്തിനുതകുന്ന വിധം ഒരു ഔഷധോദ്യാനമാക്കി മാറ്റുക എന്നതായിരുന്നു ഇത് തുടങ്ങുമ്പോൾ…

പരശുറാം എക്‌സ്‌പ്രസിന്റെ പുതുക്കിയ സമയക്രമം ഇന്നുമുതൽ

നാഗർകോവിൽ മംഗളൂരു സെൻട്രൽ പരശുറാം എക്സ്‌പ്രസിന്റെ പുതുക്കിയ സമയക്രമം വ്യാഴാഴ്ച നിലവിൽവരുന്നു. സ്റ്റേഷൻ, എത്തുന്ന സമയം എന്നിവ ചുവടെ. ഓരോ സ്റ്റേഷനിൽനിന്ന്‌ പുറപ്പെടുന്ന സമയം ബ്രാക്കറ്റിൽ. ഷൊർണൂർ ജങ്‌ഷൻ – 2.00 (2.05), പട്ടാമ്പി – 2.23 (2.24), കുറ്റിപ്പുറം -2.41…

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

മലപ്പുറം കാവനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.തുവ്വൂരിലെ സ്വകാര്യ സംരക്ഷണ കേന്ദ്രത്തിലുളള ഇരയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിനിടെ പ്രതി സാക്ഷി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം പൊലീസ് തളളി. വാടകവീട്ടിൽ താമസിച്ചിരുന്ന മാനസിക…