• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • സിപിഐഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനം; പ്രവർത്തന റിപ്പോർട്ടിൽ ഇന്ന് മറുപടി

സിപിഐഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനം; പ്രവർത്തന റിപ്പോർട്ടിൽ ഇന്ന് മറുപടി

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൽ ഇന്ന് മറുപടി പറയും. വികസന നയരേഖയിലുള്ള ചർച്ചയും നാളെ തുടങ്ങും. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്.  ഇടത് സർക്കാർ നയം ചില പൊലീസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികൾ…

യുക്രൈനിലെ സ്‌കൂളുകള്‍ക്കും കത്തീഡ്രലിനും നേരെ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം

യുക്രൈനിലെ മൂന്ന് സ്‌കൂളുകള്‍ക്കും കത്തീഡ്രലിന് നേരെയും റഷ്യന്‍ സൈന്യത്തിന്റെ ആക്രമണമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ആക്രമണദൃശ്യങ്ങളും പുറത്തുവന്നു. യുക്രൈനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാര്‍ക്കീവിലാണ് ആക്രമണമുണ്ടായത്. രാജ്യത്ത് റഷ്യന്‍ അധിനിവേശം സംഘര്‍ഷത്തിലേക്ക് എത്തിയപ്പോള്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. ഖാര്‍ക്കീവിലെ സിറ്റി…

യുക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തിയ മലയാളികളെ കേരളത്തിലെത്തിക്കാൻ ഇന്ന് മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ

യുക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ ഇന്ന് മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ വിമാനം രാവിലെ 9.30ന് ഡെൽഹിയിൽ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെൽഹിയിൽ…

വിസ്മയ കേസ്; വിചാരണ അവസാന ഘട്ടത്തിലേക്ക്

കൊല്ലം നിലമേല്‍ വിസ്മയ കേസില്‍ വിചാരണ അവസാനഘട്ടത്തിലേക്ക്. പ്രതി കിരണ്‍ കുമാറിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത് നീതിയുക്തമായ വിചാരണ ഉറപ്പാക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതിഭാഗം ആരോപിച്ചു. പ്രതിയുടെ ജാമ്യം വിചാരണയെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കഴിഞ്ഞദിവസമാണ് വിസ്മയ കേസിലെ പ്രതിയും…

പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരി മരിച്ചു

spaceman pragmatic

കേളകം മേഖലയിലെ വാടക പ്രശ്നത്തിലെ വ്യാപാരികളുമായുള്ള തർക്ക വിഷയത്തിൽ ആൾ കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ കേളകം യൂണിറ്റ് പത്ര സമ്മേളനം നടത്തി.

കേളകം മേഖലയിലെ വാടക പ്രശ്നത്തിലെ വ്യാപാരികളുമായുള്ള തർക്ക വിഷയത്തിൽ ആൾ കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ കേളകം യൂണിറ്റ് പത്ര സമ്മേളനം നടത്തി. വിഷയം ചർച്ച ചെയ്തു പരിഹരിക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും കേളകത്തെ കെട്ടിട ഉടമകളുടെ സംഘടനാ ഭാരവാഹികൾ തയ്യാറായില്ലായെന്ന്…

ഖാര്‍ക്കീവില്‍ വീണ്ടും ആക്രമണം; ഒഴിപ്പിക്കല്‍ നടപടിക്ക് ഡബിള്‍ ഡക്കര്‍ ട്രെയിനുകള്‍

ഖാര്‍ക്കീവിലെ സൈനിക അക്കാദമിയില്‍ റോക്കറ്റാക്രമണം നടത്തി റഷ്യ. സുമിയില്‍ റഷ്യയുടെ ഷെല്ലാക്രമണവും ഉണ്ടായി. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. കീവ്, സുമി, ചെര്‍ണിവ് എന്നിവിടങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണ മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ ഉടന്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം ഖാര്‍ക്കീവിലെ…

വിസ്മയയുടെ മരണം: ഭർത്താവ് കിരണിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : സ്ത്രീധന പീഡനത്തെത്തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ, പ്രതിയും ഭർത്താവുമായ കിരൺകുമാറിനു ജാമ്യം. സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. വിസ്മയ കേസിൽ വിചാരണ അന്തിമഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണു ജാമ്യം നൽകിയത്. 2021 ജൂൺ 21നാണ് വിസ്മയയെ…

മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഇറക്കിയ ജൈവ പച്ചക്കറി വിളവെടുത്തു

മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഇറക്കിയ ജൈവ പച്ചക്കറിയുടെ വിളവെടുത്തു. കൃഷി ഓഫീസർ സുനിൽ കുമാർ കൊയിലി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മൊകേരി കൃഷിഭവൻ്റെ സഹകരണത്തോടെയാണ് രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്ക്കൂളിൽ ജൈവ പച്ചക്കറി കൃഷി ഇറക്കിയത്.…

വ്യോമസേനയുടെ പ്രത്യേക വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം  റൊമാനിയയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് C-17 ഗ്ലോബ്മാസ്റ്റർ വിമാനം പുറപ്പെട്ടത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി  ഡൽഹിയിൽ ഇന്ന് 7 വിമാനങ്ങൾ എത്തും. 218 ഇന്ത്യക്കാരുമായി പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും…