• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • കണ്ണൂരിൽ കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

കണ്ണൂരിൽ കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി. കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട് സ്വദേശി മഞ്ജു  നിവാസിലെ മഞ്ജുനാഥിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ…

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മയ്യിൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം സ്വദേശിയും കണ്ണാടിപ്പറമ്പ് വള്ളുവൻ കടവിൽ താമസിക്കുന്ന സന്തോഷിനെ (39) ആണ് മയ്യിൽ ഇൻസ്പെക്ടർ ബിജു പ്രകാശ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏഴു വയസുകാരിയെ…

ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: യു​ക്രെ​യ്നി​ല്‍ റ​ഷ്യ​ന്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ന​വീ​ന്‍ കൊ​ല്ല​പ്പെ​ട്ട​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​ഘ​ട്ട​ത്തി​ല്‍ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. പ​ര​മാ​വ​ധി സം​യ​മ​ന​ത്തോ​ടെ ഈ ​ഘ​ട്ട​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ക…

മാര്‍ച്ച് 5 മുതല്‍ 7 വരെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മാര്‍ച്ച് 5 മുതല്‍ 7 വരെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന…

ശിവരാത്രി ആഘോഷങ്ങളില്‍ ഭക്തിസാന്ദ്രമായി ആലുവ മണപ്പുറം

ശിവരാത്രി ആഘോഷങ്ങളില്‍ ഭക്തിസാന്ദ്രമായി ആലുവ മണപ്പുറം. രാത്രി പന്ത്രണ്ട് മണിയോടെ ബലിതര്‍പ്പണം ആരംഭിച്ചു. ആയിരങ്ങളാണ് ഇന്നലെ രാവിലെ മുതല്‍ ആലുവ മണപ്പുറത്തേക്കെത്തിയത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉറക്കമില്ലാത്ത രാത്രി. ശിവരാത്രിയില്‍ പുലരുവോളം ഭക്തരുടെ ഒഴുക്കായിരുന്നു മണപ്പുറത്തേക്ക്. കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോകോളും പാലിച്ചായിരുന്നു…

പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി

പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റില്‍ വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഇ -ടിക്കറ്റ് ഉപയോഗിച്ച്‌ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താവുന്നതാണ്. സന്ദര്‍ശകര്‍…

പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പത്തോളജിക്കൽ പരിശോധന ഫലം ഇന്ന് ലഭിക്കും

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പത്തോളജിക്കൽ പരിശോധന ഫലം ഇന്ന് ലഭിക്കും. ഹൃദയാഘാതത്തിന്റെ കാരണം മനസ്സിലാക്കാനാണ് പത്തോളജിക്കൽ പരിശോധന നടത്തിയത്. മരണകാരണം ഹൃദയാഘാതം തന്നെയെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. മ‍ർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് മാറും. സുരേഷിന്റെ മരണം…

വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കും പിഴ

സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കും പിഴ ഈടാക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരന്‍ നിയമലംഘനത്തിന് വിധേയരാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഇക്കാര്യം സൂചിപ്പിച്ചത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ…

തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം പാലോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജു ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിജു ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി 11…

കീവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു

കീവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യുക്രൈൻ അതിർത്തിയിൽ എത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. 15 ഉദ്യോഗസ്ഥരെ കൂടി യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് അയയ്ക്കാൻ തീരുമാനമായി. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച…