• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • സത്യസന്ധവും ധാർമ്മികവുമായ പത്രപ്രവർത്തന ശൈലി രൂപപ്പെടുത്തുവാൻ ശ്രമിക്കണം. രമേശ് പറമ്പത്ത് എംഎൽഎ.

സത്യസന്ധവും ധാർമ്മികവുമായ പത്രപ്രവർത്തന ശൈലി രൂപപ്പെടുത്തുവാൻ ശ്രമിക്കണം. രമേശ് പറമ്പത്ത് എംഎൽഎ.

സത്യസന്ധവും ധാർമ്മികവുമായ പത്രപ്രവർത്തന ശൈലി രൂപപ്പെടുത്തുവാൻ ശ്രമിക്കണമെന്നും സി. എച്ച്. ഗംഗാധരനെപ്പോലുള്ള ത്യാഗോജ്വലമായ പത്രപ്രവർത്തനം നടത്തിയവരുടെ പാത പിൻതുടരുവാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞു. കേരളത്തിലെ പത്ര-ദൃശ്യ- ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ അംഗീകൃത ട്രേഡ് യൂണിയനായ കേരള മീഡിയാ…

യുവതിയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു; യുവതിക്കും പരുക്ക്

കോഴിക്കോട് ജില്ലയിൽനാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തിയ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില…

എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് ആറ് രൂപയോളം; ഇന്നും ഇന്ധനവില കൂട്ടി

സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വര്‍ധിപ്പിച്ചത്. എട്ട് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 5.23 രൂപയാണ്. ഡീസലിന് 5.06 രൂപയും. കഴിഞ്ഞ ദിവസവും എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടിയിരുന്നു.137 ദിവസത്തിന് ശേഷം…

സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കേണ്ട;മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന പലരുമുണ്ട് നമുക്കിടയില്‍. അത്തരക്കാര്‍ക്കൊരു മുന്നറിയിപ്പുമായി കേരള പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൊലിസിന്റെ ജാഗ്രതാനിര്‍ദേശം. ആവശ്യപ്പെടുന്ന അനുമതികളെല്ലാം സമ്മതിച്ച്‌ നമ്മള്‍ പല ആപ്പുകളും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. ഇതുവഴി നമ്മള്‍ അറിയാതെ…

കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ ബൈക്ക് തീയിട്ടു നശിപ്പിച്ചു

പാനൂർ ∙ പൊയിലൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി വടക്കെ പൊയിലൂർ പാറയുള്ളപറമ്പത്ത് കെ.പി.ചിത്രന്റെ ബൈക്ക് ഇന്നലെ പുലർച്ചെ തീയിട്ടു നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപെട്ട വീട്ടുകാർ പുറത്തുവന്നപ്പോൾ ബൈക്കും മുറ്റത്ത് കെട്ടിയ ടാർപായയും പൂർണമായും കത്തിനശിച്ചു. കൊളവല്ലൂർ പൊലീസിൽ…

കഞ്ചാവുമായി മലപ്പട്ടം സ്വദേശി പിടിയിൽ

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും മലപ്പട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 08 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു മലപ്പട്ടം കത്തിയണക്ക് സ്വദേശി അഖിൽ പി എന്നയാൾക്കെതിരെ  NDPS കേസ് എടുത്തു. സിവിൽ…

ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ എല്ലാവിഭാഗവും സഹകരിക്കണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആന്റ സുപ്പർവൈഴ്സ് അസോസിയേഷൻ

ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ എല്ലാവിഭാഗവും സഹകരിക്കണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആന്റ സുപ്പർവൈഴ്സ് അസോസിയേഷൻ. പണിമുടക്കിന് ഐക്യദാർഡ്യവുമായി നേതാക്കളും പ്രവർത്തകരും. യാത്രകൾ ഒഴിവാക്കിയും സ്ഥാപനങ്ങൾ പൂട്ടിയും ജോലിയിൽ നിന്ന്‌ വിട്ടു നിന്നും 28 ,29 തിയതികളിലെ ദേശീയപണിമുടക്കിൽ എല്ലാവരും പങ്കാളികളാവണമെന്ന്‌ഇലക്ട്രിക്കൽ വയർമെൻ…

പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മാനന്തവാടി: പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാനന്തവാടി പായോട് സ്വദേശി ടി.വി സനൂപിനെയാണ് പുല്‍പള്ളി പൊലീസ് പിടികൂടിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് യുവതിയുമായി സനൂപ് പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയോട് സനൂപ്…

അനിയൻ ജേഷ്ഠനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; കൂടുതൽ പേർക്ക് പങ്കെന്ന് പൊലീസ്

തൃശൂർ ചേർപ്പിൽ അനിയൻ ജേഷ്ഠനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് പൊലീസ്. ബാബുവിന്റെ മൃതദേഹം മറവു ചെയ്യാൻ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു റിമാൻഡിലായ സാബുവിനെ കസ്റ്റഡിയിലെടുക്കാൻ ഇന്ന് പൊലീസ് അപേക്ഷ സമർപ്പിക്കും. ബാബുവിനെ കുഴിച്ചുമൂടിയത്…

ജനങ്ങൾ വലഞ്ഞു, യാത്രാദുരിത ദിനം; ജില്ലയിൽ ഇപ്പോഴുള്ളത് 700 ബസുകൾ മാത്രം…

കണ്ണൂർ∙യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിന്റെ ആദ്യദിനം ജില്ലയിൽ യാത്രാദുരിതം. ജില്ലയിൽ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തിയതോടെ ജനങ്ങൾ വലഞ്ഞു. സമാന്തര സർവീസ് ഉണ്ടായിരുന്നെങ്കിലും യാത്രാ ക്ലേശം പരിഹരിക്കപ്പെട്ടില്ല. കെഎസ്ആർടിസി കൂടുതൽ ബസുകൾ…