• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • കോറങ്ങോട് പാലം അപകടാവസ്ഥയിൽ

കോറങ്ങോട് പാലം അപകടാവസ്ഥയിൽ

ശ്രീകണ്ഠാപുരം∙ ചെമ്പന്തൊട്ടി കരയത്തുംചാൽ പുറഞ്ഞാൺ റോഡിൽ കോറങ്ങോട് പാലം  കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായി. കോൺക്രീറ്റ് കമ്പികൾ ദ്രവിച്ച നിലയിലാണ്. പ്രതലം പൊട്ടിത്തകർന്നു. ദിവസേന വലിയ ചരക്കു വാഹനങ്ങളും, യാത്രാ വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. തളിപ്പറമ്പിൽ നിന്ന് ചെമ്പേരിയിലേക്ക് പോകേണ്ട വാഹനങ്ങളെല്ലാം…

കൃഷി, ആരോഗ്യം, വിനോദസഞ്ചാരം; ഒട്ടേറെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്

കണ്ണൂർ ∙ കൃഷി, ആരോഗ്യം, വിനോദസഞ്ചാരം, സ്ത്രീ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ ആധുനിക സംഭരണശാലയും മൂല്യവർധിത ഉൽപന്ന നിർമാണ പ്ലാന്റും സ്ഥാപിക്കാൻ 5 കോടി രൂപ വകയിരുത്തി. കരിമ്പം ഫാമിലെ…

സ്വകാര്യ ബസ് സമരം: നട്ടം തിരിഞ്ഞ് മലയോര ജനത

ഇരിട്ടി: സ്വകാര്യ ബസ് സമരം കാരണം നട്ടം തിരിഞ്ഞ് ജനം. മലയോര മേഖലയിൽ ജനജീവിതം നിശ്ചലമായ അവസ്ഥ ആയിരുന്നു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വഴി ഓടിയ ഒറ്റപ്പെട്ട കെഎസ്ആർടിസി ബസുകൾ ആയിരുന്നു നാട്ടുകാർക്ക് ആശ്രയം. മുൻകാലങ്ങളിൽ ഇത്തരത്തിൽ ഉള്ള സമരങ്ങൾ നടക്കുമ്പോൾ…

കനത്ത മഴ; നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി 7 സ്കൂട്ടറുകൾ തകർന്നു

തളിപ്പറമ്പ് ∙ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി റോഡരികിൽ നിർത്തിയിട്ട 7 സ്കൂട്ടറുകൾ തകർന്നു. ഇതിനു സമീപത്തുള്ള ഹോട്ടലിന്റെ ഗ്ലാസും കാർ ഇടിച്ചു തകർന്നു. ഇന്നലെ 11.30ന് കാഞ്ഞിരങ്ങാടിനു സമീപം ചെനയന്നൂരിലാണ് അപകടം നടന്നത്. ആലക്കോട് ഭാഗത്ത് നിന്ന് വന്ന കാർ…

കണ്ണൂർ നഗരത്തിൽ നിന്ന് എംഡിഎംഎ ലഹരിമരുന്നു പിടിച്ചെടുത്ത കേസിൽ 3 പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ∙ നഗരത്തിൽ നിന്ന് എംഡിഎംഎ ലഹരിമരുന്നു പിടിച്ചെടുത്ത കേസിൽ 3 പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയിലെ അബൂജ സ്വദേശി പ്രെയ്സ് ഓട്ടോണിയേ (22) എന്ന യുവതിയെ ബെംഗളൂരു ബനസവാടിയിൽ നിന്ന് അസിസ്റ്റന്റ് കമ്മിഷണർ പി.പി.സദാനന്ദൻ ഇന്നലെ അറസ്റ്റ് ചെയ്തു.…

എത്ര വേണമെങ്കിലും പിഴുതെറിയാം; കണ്ണൂരിലുണ്ട് സർവേക്കല്ലുകൾ, ഇനിയും തയാറാക്കാനുള്ള സൗകര്യവും

കണ്ണൂർ∙സമരക്കാർ അതിരടയാളക്കല്ലുകൾ പിഴുതെറിഞ്ഞോട്ടെ ഇവിടെ തികഞ്ഞില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടു വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസ രൂപത്തിലുള്ള പ്രതികരണം. കൗതുകത്തിന്റെ പേരിൽ നടത്തിയ അന്വേഷണത്തിൽ ഒരു കാര്യം ബോധ്യമായി; സിൽവർ ലൈൻ വിരുദ്ധ…

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്-

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്- കൊട്ടിയൂർ കണ്ടപ്പുനം ഭവാനിക്കുന്നിൽ വാഹനാപകടം. ബൈക്ക് യാത്രികന് പരിക്ക്. ഭവാനിക്കുന്ന് സ്വദേശിയും ജില്ല ബാങ്ക് കൊട്ടിയൂർ ശാഖയിലെ കളക്ഷൻ ഏജന്റുമായ കവളക്കാട്ട് സ്കറിയ(തങ്കച്ചൻ)ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ സ്കറിയയെ കണ്ണൂരിലേ…

കണ്ണൂരിൽ വീട് കയറി ഡിവൈഎഫ്ഐയുടെ കെ റെയിൽ ബോധവത്‌കരണം

കണ്ണൂരിൽ വീട് കയറി ഡിവൈഎഫ്ഐയുടെ കെ റെയിൽ ബോധവത്‌കരണം. ഭൂവുടമകളെ നേരിട്ട് കണ്ടാണ് പ്രചാരണം ശതമാക്കുന്നത്. പദ്ധതിയെ പറ്റി നേരിട്ട് വിശദീകരിക്കും. ആശങ്കയകറ്റാനാണ് വീടുകൾ കയറിയുള്ള പ്രചാരണമെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി. സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ കണ്ട്…

സി.പി.ഐ(എം) 23-ാം പാര്‍ട്ടി കോഗ്രസ്സിന്റെ ഭാഗമായി ഏപ്രില്‍ 1 ന് റെഡ് ഫ്‌ളാഗ് ഡേയായി ആചരിക്കും എന്ന് എം വി ജയരാജൻ

സി.പി.ഐ(എം) 23-ാം പാര്‍ട്ടി കോഗ്രസ്സിന്റെ ഭാഗമായി ഏപ്രില്‍ 1 ന് റെഡ് ഫ്‌ളാഗ് ഡേയായി ആചരിക്കും. അന്നേദിവസം കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായ അബു മാസ്റ്ററും, ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പോലീസിന്റെ വെടിയേറ്റ് മരിച്ച് വീണ തലശ്ശേരി ജവഹര്‍ഘട്ടില്‍ നിന്നും കണ്ണൂര്‍ കാല്‍ടെക്‌സിലെ…

പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

രാജ്യത്ത് ഇന്ധനക്കൊള്ള തുടർന്ന് കേന്ദ്രം. ഇന്ധനവില വീണ്ടുംകൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 3 ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടര രൂപയ്ക്ക് മുകളിലാണ് ഉയര്‍ത്തിയത്. ഇതോടെ കണ്ണുരിൽ ഒരു ലിറ്റര്‍ പെട്രോളിന് 107രൂപ O6 പൈസയും…