• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിൽ പൂർണം

സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിൽ പൂർണം

കണ്ണൂർ : നിരക്ക് വർധന ആവശ്യപെട്ട് ജില്ലയിൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പൂർണം . സ്വകാര്യ ബസുക ളൊന്നും നിരത്തിലിറങ്ങിയില്ല . ബസ് കിട്ടാതെ ജനം വലഞ്ഞു . ദുരെ സ്ഥലങ്ങളിലേക്ക് ജോലിക്കായി പോകുന്ന മലയോരമേഖല യിലെയും മറ്റും യാത്രക്കാരാണ്…

രാത്രി കാലങ്ങളിലെ ലഹരി ഉപയോഗം: എക്സൈസിനെ കണ്ട യുവാക്കൾ ലഹരിമരുന്നും വാഹനവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

കണ്ണൂർ: കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ഷിബു.കെ.സി യും പാർട്ടിയും സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ പുഴാതി കല്ല്കെട്ട് ചിറ ബസ് സ്റ്റോപ്പിൽ നിന്നും കൊറ്റാളിയിലേക്ക് പോകുന്ന റോഡിൽ സംശയാസ്പദമായ…

വാഹനാപകടത്തിൽ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

വാഹന അപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മരിച്ചു. മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടംറോഡിൽ മലയൻചാൽ ഹൗസിൽ ബാലകൃഷ്ണൻ്റെയും രമണിയുടെയും മകൻ എം.സി.ബിജുവാണ് (38) മരിച്ചത്. ഇന്നലെ രാത്രി 9 ഓടെ എളയാവൂർ ബാങ്കിനു സമീപമാണ് അപകടം ഉണ്ടായത്‌. ബൈക്കിൽ ഒരു…

ദ്വിദിന ദേശീയ പണിമുടക്ക് വിജയമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കേരളത്തില്‍ പൂര്‍ത്തിയായതായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഭാരവാഹികള്‍

ഈ മാസം 28, 29 തീയതികളില്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കേരളത്തില്‍ പൂര്‍ത്തിയായതായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 48 മണിക്കൂറാണ് പൊതുപണിമുടക്ക്. 28 ന് രാവിലെ ആറു മണി മുതല്‍ 30…

രാജമൗലിയുടെ ആർആർആർ ചിത്രം ഇന്ന് തീയറ്ററുകളിൽ

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ ആർആർആർ. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജമൗലിയുടെ മറ്റൊരു മാസ്റ്റർപീസ് എന്നാണ്…

സിൽവർ ലൈൻ സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണം; സുപ്രിംകോടതിയിൽ ഹർജി

സിൽവർ ലൈൻ സർവേക്കെതിരെ സുപ്രിംകോടതിയിൽ ഹർജി. സിൽവർ ലൈൻ സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സർവേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് ആലുവ സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി…

മലപ്പുറത്ത് ലോറി ബസിലിടിച്ച് അപകടം: ഒരാള്‍ മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ​ഗുരുതരമായി പരിക്കേറ്റ 25 വയസുള്ള വിജി മരിച്ചു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരി ആണ്. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന…

മഞ്ഞിന്റെ തണുപ്പ്, മണ്ണിന്റെ തനിമ . മലയോരത്തേക്ക് വാ…

മഞ്ഞിന്റെ തണുപ്പും മണ്ണിന്റെ തനിമയുമുള്ള കുന്നുകൾ, തുഴയെറിഞ്ഞ്‌ പുഴയെയറിയാൻ വൈറ്റ്‌ വാട്ടർ റാഫ്‌റ്റിങ്‌,  കോടമഞ്ഞ് മറച്ചുപിടിച്ച കുളിരുള്ള പ്രഭാതത്തിലുണരുന്ന തനി നാട്ടുമലയോര ഗ്രാമങ്ങൾ…. കണ്ണൂർ –- കാസർകോട്‌ ജില്ലയുടെ മലയോരക്കാഴ്‌ചകളുടെ ഭംഗി കാണാൻ വഴിയൊരുക്കി  ഹിൽ ടോപ് ആൻഡ്‌  ഇക്കോ ടൂറിസം…

കെ.റെയിലിനെതിരെ സമരം നടത്തുന്നവരെ തീവ്രവാദികളായി മുദ്ര കുത്തുന്നു: എ.എന്‍ രാധാകൃഷ്ണന്‍

കണ്ണൂര്‍: വിനാശകരമായ കെ.റെയിലിന് എതിരെ സംസ്ഥാനത്തെ ജനങ്ങള്‍ നടത്തുന്നത് ജീവിക്കാനുള്ള പോരാട്ടമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണൻ. ജനങ്ങളെ തീവ്രവാദികളായി മുദ്ര കുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ കെ റെയില്‍ വിരുദ്ധ ജനകീയ…

വികസനത്തിനായി ഭൂമി വിട്ടു നൽകിയവർ ഇന്ന് ആഹ്ലാദത്തിൽ; മുഖ്യമന്ത്രി

പാറപ്രം ∙ സിൽവർ ലൈനിനായി ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കു മാർക്കറ്റ് വിലയുടെ നാലിരട്ടി തുകയാണു നൽകുകയെന്നും വീട് നഷ്ടപ്പെടുന്നവർക്ക് വീടിന്റെ സാധനങ്ങളെല്ലാം കൊണ്ടുപോകുന്നതിന് പുറമെ വീട് വയ്ക്കാൻ 4 ലക്ഷം രൂപയോ ലൈഫ് പദ്ധതിയിൽ വീടോ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…