• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • റൺവേയിൽ വച്ച് വിമാനത്തിന് തീ പിടിച്ചാൽ എന്തു ചെയ്യും; വിമാനത്തിന്റെ മോഡൽ ഡമ്മി ഉണ്ടാക്കി മോക്ഡ്രിൽ…

റൺവേയിൽ വച്ച് വിമാനത്തിന് തീ പിടിച്ചാൽ എന്തു ചെയ്യും; വിമാനത്തിന്റെ മോഡൽ ഡമ്മി ഉണ്ടാക്കി മോക്ഡ്രിൽ…

മട്ടന്നൂർ∙ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മോക്ഡ്രിൽ ‘കാൻ എക്സ് 22’ സംഘടിപ്പിച്ചു. എയർസൈഡിലെ ക്രമീകരണങ്ങളാണ് ഇന്നലെ സംഘടിപ്പിച്ച മോക്ഡ്രില്ലിൽ പരിശോധിച്ചത്. വിമാനത്താവളങ്ങളിൽ ഓരോ രണ്ട് വർഷം കൂടുമ്പോഴും ഡിജിസിഎ, ഐസിഎഒ…

മുറിച്ചിട്ട മരങ്ങളും മറ്റും തള്ളി; ഫിഷ് ബൂത്ത് ഉപയോഗ ശൂന്യം

പയ്യന്നൂർ ∙ മുറിച്ചിട്ട മരങ്ങളും മറ്റും തള്ളി നഗരസഭയുടെ ടൗണിലുള്ള ഫിഷ് ബൂത്ത് ഉപയോഗ ശൂന്യമാക്കി. പ്രതിമാസം 15,000ലധികം രൂപ നഗരസഭയ്ക്ക് വാടക ഇനത്തിൽ ലഭിക്കുന്ന ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബൂത്താണ് നഗരസഭയുടെ അശ്രദ്ധയിൽ ഉപയോഗ ശൂന്യമാക്കിയത്.   നാരങ്ങാത്തോടിന് സമീപമുള്ള ബൂത്ത്…

എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ നിർണായക വഴിത്തിരിവ്; പ്രത്യേക രീതിയിൽ ഇടനിലക്കാരിലൂടെ വിതരണം…

കണ്ണൂർ ∙ നഗരത്തിൽ 1.950 കിലോഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ കാപ്പാട് സ്വദേശി ബൽക്കീസും ഭർത്താവ് അഫ്സലും പിടിയിലായ ശേഷമുള്ള ദിവസങ്ങളിൽ നിസാമിന്റെ സംഘം വൻ തോതിൽ ലഹരിമരുന്നു വിതരണം ചെയ്തിരുന്നതായാണു കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ…

കാറ്റിലും വേനൽ മഴയിലും മേഖലയിൽ പരക്കെ നാശം

ഇരിട്ടി∙ വേനൽമഴയിലും കനത്ത കാറ്റിലും മേഖലയിൽ വ്യാപക നാശം. ഉളിക്കൽ ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിൽ മരം പൊട്ടിവീണു. ഓട്ടോയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്ന മാട്ടറയിലെ സുബിനേഷ് (25) അത്ഭുതകരമായി രക്ഷപ്പെട്ടു. ആറളം പഞ്ചായത്തിൽ വൻ കൃഷി നാശം ഉണ്ടായി.…

കാട്ടുപന്നി കുറുകെ ചാടി; പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

കോളയാട് ∙ കാട്ടുപന്നി കുറുകെ ചാടി പൊലീസ് വാഹനം നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ് അപകടം. എസ്ഐക്കും എഎസ്ഐക്കും പരുക്ക്. ഇന്നലെ പുലർച്ചെ 4 ഓടെ കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തുന്നതിനിടെ കോളയാട് മെട്ടക്ക് വച്ചാണ് പാനൂർ കൺട്രോൾ…

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി

സംസ്ഥാനത്ത് അനിശ്ചിതകാലസ്വകാര്യ ബസ് സമരം തുടങ്ങി. ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.…

സംസ്ഥാനപാതയിലേക്ക് സൈക്കിൾ ഓടിച്ച് കയറി കുട്ടി; ബൈക്കുമായി കൂട്ടിയിടിച്ചു, ബസിനു മുൻപിൽ അവിശ്വസനീയമായ രക്ഷപെടൽ!!

തളിപ്പറമ്പ്∙ സംസ്ഥാന പാതയിലേക്ക് സൈക്കിൾ ഓടിച്ച് കയറിയ കുട്ടി ബൈക്കുമായി കൂട്ടിയിടിച്ച ശേഷം പാഞ്ഞ് വരുന്ന കെഎസ്ആർടിസി ബസിന് മുൻപിൽ തെറിച്ച് വീണ് തലനാരിഴയ്ക്ക് റോഡിന് എതിർ ഭാഗത്തേക്ക് തെറിച്ചു വീണ് രക്ഷപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുറുമാത്തൂർ…

നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച; പകരം വിഗ്രഹത്തിൽ ചാർത്തിയത് മുക്കുപണ്ടവും; കള്ളൻ പൂജാരി പിടിയിൽ

കൊച്ചി: നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച പൂജാരി പിടിയിൽ. കൊച്ചിയിൽ നിരവധി ക്ഷേത്രങ്ങളിലെ പൂജാരിയായ കണ്ണൂർ സ്വദേശി അശ്വിനാണ് പോലീസി​ന്റെ പിടിയിലായത്. ഉദയംപേരൂർ, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തിയാണ്…

മാസ്കിലെങ്കിൽ ഇനി കേസില്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.…

ഇന്ധന വില വര്‍ദ്ധന; നടുക്കളത്തിലിറങ്ങി പ്രതിപക്ഷം, സഭ നിര്‍ത്തിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിനു പിന്നാലെ ഇന്ധന വിലവീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയ കേന്ദ്രനടപടിക്കെതിരെ പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും മുടങ്ങി. ലോക്സഭയില്‍ ചര്‍ച്ച നിരാകരിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. രാജ്യസഭയില്‍ ചട്ടം 267 പ്രകാരം ഇന്ധന വിലവര്‍ധ അടിയന്തരമായി ചര്‍ച്ച…