• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • നവീകരിച്ച പയ്യാമ്പലം ബീച്ച് പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

നവീകരിച്ച പയ്യാമ്പലം ബീച്ച് പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

കണ്ണൂർ: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പയ്യാമ്പലം ബീച്ചില്‍ സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന 99,97,101 രൂപ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ പയ്യാമ്പലം ബീച്ച് പാര്‍ക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 22 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക്…

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം; ഹർജികളിൽ ഇന്ന് മുതൽ അന്തിമ വാദം

മുല്ലപ്പെരിയാർ ഹർജികളിൽ സുപ്രിംകോടതിയിൽ ഇന്ന് മുതൽ അന്തിമ വാദം. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, അഭയ് എസ്.ഓക, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കും. ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന…

ഇന്ന് എകെജി ദിനം; മരിക്കാത്ത വിപ്ലവസൂര്യൻ ഓർമയായിട്ട് 45 വർഷം

പാവങ്ങളുടെ പടത്തലവൻ എകെജി എന്ന എകെ ഗോപാലൻ ഓർമയായിട്ട് ഇന്ന് 45 വർഷം തികയുന്നു. എന്നും സാധാരണകർക്കൊപ്പം നിന്ന നേതാവാണ് എകെജി. കർഷക സമരങ്ങളിൽ അദ്ദേഹം തൻ്റെ ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു. ജീവിച്ചിരിക്കെത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനാണ് എകെജി.…

ശരീരത്തിൽ വെട്ടേറ്റ പാടുകൾ; കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തിൽ ദുരൂഹത. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠൻ(44) ഇന്നലെ രാത്രിയാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. പഴകച്ചവടക്കാരനായ കല്ലറ സ്വദേശി മണികണ്ഠൻ മഹാദേവേശ്വരത്തുള്ള ചന്തയിൽ…

ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത് അഞ്ചുമാസത്തിന് ശേഷമാണ്.  …

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷി ജാലകം ചൊവ്വാഴ്ച തുറക്കും

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കൃഷി ജാലകത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 22ന് രാവിലെ 9.30ന് എം വിജിന്‍ എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക്തല വിജ്ഞാന കേന്ദ്രത്തിലാണ് കൃഷി ജാലകം പ്രവര്‍ത്തിക്കുക. കാര്‍ഷിക സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനും കാര്‍ഷിക വിജ്ഞാന…

പുതു ചരിത്രമെഴുതാൻ ആർ ആർ ആർ റിലീസ് മാർച്ച് 25ന് ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആർ ആർ ആർ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു.  ചിത്രത്തിന്റെ ഓൾ ഇന്ത്യ പ്രൊമോഷന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ഗംഭീര സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത് . ചിത്രത്തിന്റെ പാൻ ഇന്ത്യൻ പ്രൊമോഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ…

ക്ഷേത്രോത്സവം ഹരിത പെരുമാറ്റചട്ടം പാലിച്ച് നടത്തി

പിണറായി മാണിയത്ത് ഭഗവതി ക്ഷേത്രോത്സവം ഹരിത പെരുമാറ്റചട്ടം പാലിച്ച് നടത്തി. ഉത്സവങ്ങളും ആഘോഷങ്ങളും നടത്തുമ്പോള്‍ ഹരിത പെരുമാറ്റചട്ടം പാലിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് ക്ഷേത്ര കമ്മറ്റിയുടെയും ഹരിതകര്‍മ സേനയുടെയും നേതൃത്വത്തില്‍ വല്ലങ്ങള്‍ മെടഞ്ഞ് ക്ഷേത്രത്തിന്റെ പല ഭാഗത്തും സ്ഥാപിച്ചത്.  …

രാജ്യത്ത് വിവിധയിടങ്ങളിലായി പെട്രോൾ, ഡീസൽ വിലയിൽ വർധന

രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും കൂടി. നാലരമാസത്തിനുശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്കരിക്കുന്നത്. കൊച്ചിയിൽ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42-ൽ നിന്ന് 85…

വ​ര്‍ഗീ​യ ക​ലാ​പ​ങ്ങ​ള്‍ തടയാൻ പോലീസിൽ ക​ലാ​പ വി​രു​ദ്ധ​സേ​ന

തി​രു​വ​ന​ന്ത​പു​രം: വ​ര്‍ഗീ​യ ക​ലാ​പ​ങ്ങ​ള്‍ക്ക്​ ത​ട​യി​ടാ​നും നേ​രി​ടാ​നും സം​സ്ഥാ​ന പൊ​ലീ​സി​ല്‍ ‘ക​ലാ​പ വി​രു​ദ്ധ​സേ​ന’ വ​രു​ന്നു. ബ​റ്റാ​ലി​യ​നു​ക​ള്‍ ര​ണ്ടാ​യി വി​ഭ​ജി​ച്ചാ​ണ് സേ​ന രൂ​പ​വ​ത്​​ക​രി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​ക്കും. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. സം​സ്ഥാ​ന​ത്ത്​ വ​ര്‍​ഗീ​യ ക​ലാ​പ​ങ്ങ​ള്‍ പൊ​തു​വെ കു​റ​വാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍,…