• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • മാറ്റമില്ലാത്ത ‘സേതുരാമയ്യർ’; ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി

മാറ്റമില്ലാത്ത ‘സേതുരാമയ്യർ’; ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി

‘സിബിഐ’ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്ബോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. മമ്മൂട്ടിയുടെ ‘സിബിഐ’ അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്…

പോ​ക്സോ കേ​സ് ഒതുക്കാൻ ശ്രമിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​നം ഒ​തു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​റ​സ്റ്റി​ല്‍. സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​ന്‍ രാ​ജേ​ഷ് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി പ​ണം ന​ല്‍​കി മ​റ​ച്ചു​വ​ച്ചെ​ന്ന കു​റ്റ​ത്തി​നാ​ണ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ശ​ശി​കു​മാ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ര്‍​ഥി​നി​യു​ടെ കു​ടും​ബ​ത്തി​ന് പ്ര​തി പ​ണം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​ന്‍റെ…

ഇരിട്ടി നഗരസഭാ ബജറ്റ്; ഇരിട്ടിയിൽ ടൗൺഹാളും മൾട്ടിലവൽ ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കാൻ ഒരു കോടി

ഇരിട്ടി: ഇരിട്ടിയിൽ മുനിസിപ്പൽ ടൗൺഹാളും മൾട്ടിലവൽ ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കാൻ ഒരു കോടി രൂപ വകയിരുത്തിയും നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ ഒരുലക്ഷം തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ 36 കോടിയുടെ പദ്ധതി നിർദ്ദേശിച്ചുമുള്ള ഇരിട്ടി നഗരസഭാ ജൻഡർ ബജറ്റ്‌ വൈസ്‌ ചെയർമാൻ പി.…

കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും സൗരോർജ്ജ തൂക്കുവേലി കമ്മീഷനിംഗും

ഇരിട്ടി: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാർഡ് ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് വഴി നടപ്പിലാക്കുന്ന കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും സൗരോർജ്ജ തൂക്കുവേലി കമ്മീഷനിംഗും നബാർഡ് ചെയർമാൻ ഡോ. ജി.ആർ. ചിന്താല നിർവഹിച്ചു. ഒന്നും…

സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി

ന്യൂ​ഡ​ല്‍​ഹി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. ഇ​ക്കാ​ര്യം സി​പി​എ​മ്മി​നെ അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ശ​ശി ത​രൂ​രി​നും കെ.​വി. തോ​മ​സി​നും എ​ഐ​സി​സി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല. കെ​പി​സി​സി നി​ല​പാ​ട് എ​ഐ​സി​സി നേ​തൃ​ത്വം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നേ​താ​ക്ക​ള്‍ സെ​മി​നാ​റി​ല്‍…

വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം; തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കുകൾ വെളിപ്പെടുത്താതെ കേന്ദ്രം

രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കണക്കുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച്‌ വ്യോമയാന മന്ത്രാലയം. രാജ്യ സഭയില്‍ സി.പി.ഐ എം.പി ബിനോയ് വിശ്വം ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിയിലാണ് കേന്ദ്ര ഗവണ്മെന്റിന്റെ ഈ മൗനം. സ്വകാര്യ കമ്ബനികള്‍ക്ക് കൈമാറിയ വിമാനത്താവളങ്ങളിലെ…

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം. മാര്‍ച്ച്‌ 23 മുതല്‍ 29 വരെയാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭിക്കുന്നത്. ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങില്‍ റാന്‍ഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും…

ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന അനിവാര്യമെന്ന ആവശ്യം ന്യായം; ഗതാഗത മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന സംബന്ധിച്ചു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. ഇത് സംബന്ധിച്ചു ശുപാര്‍ശ നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശയുടെ…

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപെടുത്താൻ ശ്രമം; ആര്‍എസ്‌എസ് പ്രവർത്തകർക്കെതിരെ കേസ്

പുതുശേരി ആലമ്ബള്ളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ബൈക്കിലെത്തിയ ആര്‍എസ്‌എസ് സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പുതുശേരി നീലിക്കാട് മണികണ്ഠന്റെ മകന്‍ അനു (25)നെയാണു രണ്ട് ബൈക്കിലായെത്തിയ ആര്‍എസ്‌എസ് – ബിജെപി സംഘം വെട്ടിയത്. ഡിവൈഎഫ്‌ഐ നീലിക്കാട് യൂണിറ്റ് പ്രസിഡന്റും സിപിഐ എം മലയങ്കാവ് ബ്രാഞ്ച് അംഗവുമാണ്…

ഒൻപത് സംസ്ഥാനങ്ങളിലെ ചുമതലക്കാരെ എ.എ.പി പ്രഖ്യാപിച്ചു; കേരളത്തിന്റെ ചുമതല എ രാജയ്ക്ക്

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ മിന്നും വിജയത്തിന് പിന്നാലെ ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് കൂടി ആം ആദ്മി പാര്‍ട്ടി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അസമിലും തെലങ്കാനയിലും നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഡല്‍ഹിക്കും പഞ്ചാബിനും പുറമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചാരണങ്ങള്‍…