• Fri. Oct 18th, 2024
Top Tags

Month: December 2022

  • Home
  • അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെ കാട്ടാന കൊലപെടുത്തി. ലക്ഷ്മണന്‍ എന്നയാളാണ് മരിച്ചത്. 45 വയസായിരുന്നു. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു പുലര്‍ച്ചെ 5…

ഒരു വര്‍ഷം ഇനി 15 സിലിണ്ടര്‍ മാത്രം; അധിക സിലിണ്ടര്‍ വേണമെങ്കില്‍ പ്രത്യേകം അപേക്ഷിക്കണം; നിയന്ത്രണം പ്രാബല്യത്തില്‍

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍. ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി മുതല്‍ ലഭിക്കു. ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്പനികള്‍ നിയന്ത്രണം…

‘ആ സൈക്കിൾ തിരിച്ചു തരാമോ? ഒരുപാട് മോഹിച്ച് വാങ്ങിയതാണ്, അച്ഛന്‍റെ ബർത്ത്ഡേ ​ഗിഫ്റ്റാണ്’!

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്റ്റേഷന് സമീപം സൈക്കിൾ പൂട്ടി വെച്ചിട്ട് സ്കൂളിൽ പോയതാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പവേൽ സമിത്. എന്നാൽ തിരിച്ചു വന്നപ്പോൾ വച്ചിരുന്നിടത്ത് സൈക്കിളില്ല. ആരോട് ചോദിക്കും? ആരാണെടുത്തതെന്ന് എങ്ങനെ അറിയും? ഒടുവിൽ എടുത്തുകൊണ്ട്…

CITU സംസ്ഥാന സമ്മേളനം ഡിസംബർ 17,18,19 കോഴിക്കോട് പതാകദിനം ആചരിച്ചു

മാണിയൂർ-CITU മാണിയൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 17,18,19 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പതാകദിനം സമുചിതമായി ആചരിച്ചു .വിവിധ കേന്ദ്രങ്ങളിൽ CITU ഏറിയ പ്രസിഡണ്ട് കെ.നാണു ,മാണിയൂർ മേഖലാ കൺവീനർ കെ.രാമചന്ദ്രൻ ,മേഖലാ കമ്മറ്റി അംഗങ്ങളായ…

കൊല്ലത്ത് മധ്യവയസ്കൻ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ

കൊല്ലം കുണ്ടറ പെരുമ്പുഴയിൽ മധ്യവയസ്കനെ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്ണ (56) നാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിൽ ഭാര്യയുമായി വഴക്കിട്ടിറങ്ങിയ ശേഷമായിരുന്നു സംഭവം ഉണ്ടായത്.