• Fri. Oct 18th, 2024
Top Tags

Month: December 2022

  • Home
  • വടകരയിലെ വ്യാപാരിയുടെ കൊലപാതകം: അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്?

വടകരയിലെ വ്യാപാരിയുടെ കൊലപാതകം: അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക്?

കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിനു പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികളെന്ന് സൂചന. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലപാതകിയെക്കുറിച്ചുളള സൂചന അന്വേഷണ സംഘത്തിന് കിട്ടിയത്. സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ക്രിസ്മസ് തലേന്ന് രാത്രിയാണ് വടകര അടക്കാത്തെരു സ്വദേശി രാജനെ കടയ്ക്കുളളിൽ ശ്വാസംമുട്ടിച്ച്…

പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ 17 വയസുകാരി കഴുത്തറുത്ത് കൊന്നു. വടശേരി കോണം സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. രാത്രി 1.30 വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു…

ക്രിസ്മസ് ദിനത്തില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍ സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ച് എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന്…

മദ്യം കിട്ടാത്തതിന്റെ ദേഷ്യത്തിൽ മദ്യവില്പനശാലയ്ക്കു നേരെ അതിക്രമം: രണ്ട് യുവാക്കൾ അറസ്റ്റിൽ

മാനന്തവാടി: മദ്യം കിട്ടാത്തതിന്റെ ദേഷ്യത്തിൽ മദ്യവില്പനശാലയ്ക്കു നേരെ അതിക്രമം കാട്ടിയ രണ്ടു യുവാക്കളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാൽ ഒഴക്കോടി സ്വദേശികളായ കോഴാംതടത്തിൽ കെ.ജെ. അമൽ (25), പുത്തൻപുരയ്ക്കൽ പി.ടി. റോബിൻസ് (25) എന്നിവരെയാണ് മാനന്തവാടി അഡീഷണൽ എസ്.ഐ. ബി.ടി.…

കോവിഡ് ജാ​ഗ്രത; ഇന്ന് രാജ്യ വ്യാപക മോക്ക് ഡ്രിൽ

വിവിധ രാജ്യങ്ങളില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്ന് മോക്ക് ഡ്രിൽ. ആശുപത്രികളിലും ആരോ​ഗ്യ കേന്ദ്രങ്ങളിലുമായാണ് മോക്ക് ഡ്രിൽ. മുൻകരുതൽ നടപടികളുടെ ഭാ​ഗമായാണ് സമ​ഗ്ര പരിശോധന. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് സഫ്ദർജംഗിലെ കേന്ദ്ര സർക്കാർ…

താമരശേരി ചുരം കടന്ന് കൂറ്റന്‍ യന്ത്രങ്ങള്‍; ഗതാഗത നിയന്ത്രണം പിന്‍വലിച്ചു

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം അടിവാരത്ത് കാത്ത് കിടന്ന ട്രെയിലറുകൾ ചുരം കയറി ലക്കിടിയിലെത്തി. മൂന്ന് മണിക്കൂറെടുത്താണ് ദൗത്യം പൂർത്തിയാക്കിയത്.മൂന്നുമാസമായി താമരശ്ശേരി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റൻ യന്ത്ര ഭാഗങ്ങൾ അടങ്ങിയ ട്രെയിലറുകളാണ് ചുരം കയറിയത്. ഇതിനായി ദേശീയപാത 766ൽ താമരശേരി ചുരം വഴിയുള്ള…

കൊവിഡ് ജാഗ്രത കൂട്ടി കേന്ദ്രം, മാസ്ക് നിർബന്ധം

കൊവിഡ് ജാഗ്രത കൂട്ടി കേന്ദ്രം. വിദേശങ്ങളിൽ നിന്നെത്തുന്ന വിമാന യാത്രക്കാരിൽ രണ്ട് ശതമാനം പേരെ വീതം പരിശോധനയ്ക്ക് വിധേയരാക്കും. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ആലോചന.

വിദ്യാഭ്യാസ വായ്‌പ്പ എടുത്തവർക്കെതിരേ നടപടി: ഗ്രാമീൺ ബാങ്കിൽ ചർച്ചക്കെത്തിയ ആം ആദ്മി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ്

ഇരിട്ടി: ആം ആദ്മി പ്രവര്‍ത്തകരുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഉളിക്കല്‍ ശാഖാ മാനേജരും അസിസ്റ്റന്റ് മാനേജരും ഉള്‍പ്പെടെയുള്ള ജവീനക്കാര്‍ നല്‍കിയ കള്ളകേസ് പിന്‍വലിക്കണമെന്നും കേസുമായി മുന്‍പോട്ട് പോയാല്‍ അതിനെ നിയമപരമായി നേരിടുമെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.…

ബഫർസോൺ; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

ബഫർ സോൺ വിഷയത്തിൽ തുടർനടപടി സ്വീകരിക്കാൻ ഇന്ന് രണ്ട് നിർണായക യോഗങ്ങൾ ചേരും. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം. സുപ്രിംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട്…

നാട്ടുകാരുടെ പരാതിക്ക് പുല്ലുവില: റോഡ് പൊട്ടിപ്പൊളിഞ്ഞ് തന്നെ

ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി -പുതിയങ്ങാടി ചതിരൂർ റോഡാണ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല പഞ്ചായത്തിന്റെ അതിനതയിൽ ഉണ്ടായിരുന്ന റോഡ് പൊതുമരാമത്ത് ഏറ്റെടുത്തുയെന്ന് പറയാൻ തുടങ്ങിയിട്ട് 5 വർഷത്തിലേറെയായി കുണ്ടും കുഴിയും ഏറിയതല്ലാതെ റോഡ്…