• Fri. Oct 18th, 2024
Top Tags

Month: December 2022

  • Home
  • കാൽ കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

കാൽ കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വി യും പാർട്ടിയും ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് കാൽ കിലൊ കഞ്ചാവുമായി ആസ്സാം സ്വദേശികളായ മോനോർ ഉദ്ദിൻ , കരീം അലി , അസിം…

ലോകകപ്പ് ആഹ്ളാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോയി

കെല്ലൂർ: ലോകകപ്പ് ആഹ്ളാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോയി. കെല്ലൂർ അഞ്ചാംമൈലിലെ നുച്ചിയൻ വീട്ടിൽ ആസിഫ് (20)ൻ്റെ ഇടത് കൈവിരലുകളാണ് അറ്റുപോയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. നടവയൽ സി എം കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ…

ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്‌ഐക്ക് മർദനം

ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്‌ഐക്ക് മർദനം. പൊഴിയൂർ എസ്.ഐ എസ്.സജിക്കാണ് മർദ്ദനമേറ്റത്. പൊഴിയൂർ ജംഗ്ഷനിൽ സ്ക്രീൻ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ടു യുവാക്കളെ നീക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം. സംഭവത്തിൽ പൊഴിയൂർ സ്വദേശിയായ ജസ്റ്റിനെ (32) പൊലീസ്…

മദ്യം വാങ്ങാൻ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിക്ക് മർദ്ദനം: പ്രതി അറസ്റ്റിൽ

ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരെ ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ സ്വദേശി ഷഹീന്‍ഷായെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. 2010 ല്‍ കിളിമാനൂര്‍ സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതിയാണ് അറസ്റ്റിലായ ഷഹീന്‍ഷ കിളിമാനൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ…

ഫുട്ബോൾ ആരാധകർ തമ്മിൽ തർക്കം പള്ളിയാന്മൂലയിൽ നാലുപേർക്ക് വെട്ടേറ്റു

അർജൻറീന- ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം പള്ളിയാന്മൂലയിൽ ആരാധകർ തമ്മിലുണ്ടായ വാക് തർക്കം അക്രമത്തിൽ കലാശിച്ചു. നാലുപേർക്ക് വെട്ടേറ്റു. പരിസരവാസികളായ അലക്സ്, ആദർശ്, അനുരാഗ്, നകുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില…

ലോകകപ്പ് വിജയാഘോഷത്തിനിടെ 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു

ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. വിജയാഘോഷത്തിനൊപ്പം പോവുകയായിരുന്ന അക്ഷയ് പെട്ടെന്ന് തളര്‍ന്ന് റോഡ് വക്കില്‍ വീഴുകയായിരുന്നു. ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

നീലേശ്വരത്ത് രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു

നീലേശ്വരം : നഗരസഭയിലെ സ്റ്റോർ കവലയിൽ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കൊട്രച്ചാൽ മുത്തപ്പൻ ക്ഷേത്രത്തിലെ ദീപക്കാരൻ എ. അശോകൻ, മരക്കാപ്പ് സ്കൂൾ അധ്യാപിക പള്ളിക്കരയിലെ സുകന്യ (22) എന്നിവരെയാണ് ബുധനാഴ്ച തെരുവുനായ കടിച്ചത്. ഇവരെ കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ…

വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതി ശ്യാംജിത്ത് കൊല നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 75-ഓളം സാക്ഷികളുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച…

സംസ്ഥാന കേരളോത്സവം: കലാമത്സരം 18ന്‌ കണ്ണൂരില്‍ തുടങ്ങും

സംസ്ഥാന കേരളോത്സവം കലാമത്സരം 18ന് കണ്ണൂരില്‍ തുടങ്ങും. വൈകിട്ട് അഞ്ചിന് പൊലീസ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. 21 വരെ ആറ് വേദികളിലായാണ് മത്സരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡാണ് കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍…

തവാങ് കൈയ്യേറ്റ ശ്രമം: സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയില്ല

അരുണാചലിലെ തവാങിൽ ചൈനയുടെ കയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ സൈന്യം. സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയില്ല. ചൈനീസ് അതിക്രമ സാധ്യത മുന്നിൽ കണ്ടാണ് സൈന്യത്തിന്റെ പ്രത്യേക ജാഗ്രത. മുന്നേറ്റ നിരകളിൽ ശക്തമായ സൈനിക വിന്യാസം തുടരാനാണ്…