• Fri. Sep 20th, 2024
Top Tags

വാൽപ്പാറയിൽ പുലിയുടെ ആക്രമണം; 7 വയസ്സുകാരന് ഗുരുതരമായി പരുക്ക്

Bynewsdesk

Nov 7, 2023

തൃശ്ശൂര്‍ – തമിഴ്നാട് അതിര്‍ത്തിയായ വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതരമായി പരുക്ക്. ‘സിരുഗുൺട്ര’ എസ്റ്റേറ്റിൽ  വീടിന് പുറത്ത് കളിക്കുകയായിരുന്ന പ്രദീപ് കുമാർ എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്.പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്ക് പിന്നില്‍ നഖം കൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ ഉടന്‍ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകനാണ് പരിക്കേറ്റ പ്രദീപ് കുമാര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *